"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ നല്ല നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}       8 A
}}
{{Verification4|name= Anilkb| തരം=കവിത }}

09:06, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളെ

നേരിടാം ഇന്ന് നേരിടാം കൊറോണയെന്ന വ്യാധിയെ കരുതലോടെ നേരിടാം കടൽ കടന്നെത്തിയ അതിഥിയെ കൈ കഴുകി അകറ്റിടാം മുഖപടം അണിഞ്ഞിടാം അകലെമെന്നും കാത്തിടാം ഭാവിയിൽ അടുത്തിടാൻ വ്യഗ്രത അകറ്റിടാം ജാഗ്രത പുലർത്തിടാം പരിമിതികൾക്കുള്ളിലായ് ജീവിതം പഠിക്ക നാം വസുധതൻ പൊരുൾ മറന്ന് അതിർ കടന്ന് പോയ നാം സർവ്വജന്തു ജാല ജീവനൊക്കെയും സ്നേഹിച്ചിടാം കഴിഞ്ഞതൊക്കെയും മറന്ന് വസുധയെ സ്നേഹിച്ചിടാം പ്രതിരോധമാണ് പ്രതിവിധി എന്ന തത്ത്വമോർക്ക നാം സ്തോഭ നിർഭരമാം ചുറ്റുപാടുകൾ വ്യസനം വദിക്കുന്ന വയസ്യർ വയസ്സൻമാർ ഈ ദിനം കടക്കിലും മരിക്കുകില്ലൊരിക്കലും അമർത്ത്യമാം ഈ ഓർമ്മകൾ നന്മ മാത്രം ചെയ്തിടാം നല്ല നാളെ ഓർത്തിടാം


തീർത്ഥ .എസ് .യു
8 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത