"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രപഞ്ചം | color= 4 }} <p> പ്രപഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= അശ്വ ന്ത്  എസ്സ്  
| പേര്= അശ്വന്ത് എസ്സ്  
| ക്ലാസ്സ്=  7  എഫ്   
| ക്ലാസ്സ്=  7  എഫ്   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=  4
| color=  4
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

08:48, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രപഞ്ചം

പ്രപഞ്ചം നമ്മുടെ ജീവന്റെ തുടിപ്പാണ്. പ്രപഞ്ചം നമ്മുടെ മനുഷ്യ ജീവിതത്തിൽ മികച്ച സ്ഥാനം കൈക്കൊള്ളുന്നു . നാം ഓരോ ദിവസവും നമ്മുടെ പ്രപഞ്ചത്തെ നശിപ്പിക്കുന്നു മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനു പകരം മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.പ്രപഞ്ചത്തിൽ കോടിക്കണക്കിനു ജീവ ജാലങ്ങൾ വസിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം അത് ജീവ ജാലങ്ങളെ ബാധിക്കുന്നു മനുഷ്യ രെയും ബാധിക്കുന്നു.വായു ഇല്ലാതെ മനുഷ്യർക്കു ജീവിക്കാൻ പറ്റില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം വായുവിന്റെ ലഭ്യത കുറയുന്നു. ഉരുൾ പൊട്ടൽ,മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്യ ജന്തു ജാലങ്ങൾക്ക് ജീവിക്കുന്നതിനു പ്രപഞ്ചം ആവശ്യമാണ്‌ അതുകൊണ്ട് പ്രപഞ്ചത്തെ നമ്മൾ നശിപ്പിക്കരുത് അതാണ് നമ്മുടെ അന്നം

അശ്വന്ത് എസ്സ്
7 എഫ് സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം