"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണയോട്.........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= (ശേയ മറിയ്ം രാജേഷ്
| പേര്= ശേയ മറിയ്ം രാജേഷ്
| ക്ലാസ്സ്=    1  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    1  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 28:
| സ്കൂൾ= സെന്റ് മാത്യൂസ് എൽ പി എസ് കടനാട്,കോട്ടയ്ം ,രാമപുര്ം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മാത്യൂസ് എൽ പി എസ് കടനാട്,കോട്ടയ്ം ,രാമപുര്ം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31220
| സ്കൂൾ കോഡ്= 31220
| ഉപജില്ല=രാമപുര്ം         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയ്ം
| ജില്ല=  കോട്ടയം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

08:21, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയോട്..........


റമ്പൂട്ടാൻ പഴം പപാലെ
സുന്ദരൻ നീയെത്തി
വീട്ടിനകത്തെന്നെ ഇരുത്താനായ്.
മുഖം മൂടിവെപ്പിച്ചു നീ
കൈകകൾ കഴുകിച്ചു
കുമിളയുണ്ടാക്കാൻ തരാതെയമ്മ
ഒളിപ്പിക്കും സോപ്പുവെള്ളത്താൽ.
വരല്ലേ ഈ വഴി ഓടണം
നീയീ ലോകത്തുനിന്നും
ഞങ്ങളെ നശിപ്പിച്ചിടാതെ .
കുട ചൂടിപപ്പോകണം സ്കൂളിൽ
കൊതിയോടെ കാത്തിരിക്കുന്നു ഞാൻ
കൂട്ടുകാരെയു്ം ടീച്ചർമാരെയു്ം കാണാൻ.
വില്ലനായ് നീ ഇനിവരല്ലേ
ഞങ്ങളുടെ ജീവിതത്തിലൊരിക്കലു്ം
 

ശേയ മറിയ്ം രാജേഷ്
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട്,കോട്ടയ്ം ,രാമപുര്ം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത