ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ,കരകുളം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42548 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> ലോകത്തെ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Kannans എന്ന ഉപയോക്താവ് Govt. UPS Karakulam/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[ഗവ. യു പി എസ് ,കരകുളം/അക്ഷരവൃക്ഷം/കൊറോണ...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കൊറോണ
| color=  3
}}
<center> <poem>
ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
ലോകമാകെപ്പടർന്നവൻ
ആളിക്കത്തി കാട്ടുതീ പോൽ
ദുഷ്ടനവൻ കൊന്നു തള്ളി
ആയിരങ്ങളെ ഒരു ദിനത്തിൽ
ഒതുങ്ങീ മനുഷ്യ മനസ്സുകൾ
നാലു ചുമരിൻ ഉള്ളിലായി
കിളിതൻ ഗാനങ്ങൾ കേൾപ്പാനില്ല
കുട്ടിക്കളികൾ കാൺമാനില്ല
അലറിക്കുതിച്ചവൻ പാഞ്ഞൂ
ഈരേഴു ലോകം നടുങ്ങീ
മനുഷ്യനെയാകെ വധിച്ചൂ
ലോകത്തെയാകെ നടുക്കീ
ലോകത്തെ വിറപ്പിച്ച വമ്പൻ
അവൻ കണ്ണിൽ കാണാത്ത കുഞ്ഞൻ
<center> <poem>
{{BoxBottom1
| പേര്= ശ്രീരാഗ്  BS
| ക്ലാസ്സ്=    7C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ശ്രീരാഗ്  BS, ഗവ. യു പി എസ്സ്  കരകുളം, നെടുമങ്ങാട് ഉപ ജില്ല, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല.
| സ്കൂൾ കോഡ്= 42548
| ഉപജില്ല=  നെടുമങ്ങാട് 
| ജില്ല= തിരുവനന്തപുരം   
| തരം= കവിത
| color= 4
}}

05:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം