"ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/എന്റെ ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ടോ, എന്റെ മസില് ..?' | |||
ശ്രീക്കുട്ടൻ കൂട്ടുകാരുടെ മുന്നിൽ വലതു കൈ മടക്കി, ഉടുപ്പിന്റെ കൈ തെരുത്ത് കയറ്റി കാണിക്കുകയാണ്.കൂട്ടത്തിൽ തടിമിടുക്ക് അവനാണ് കൂടുതൽ. കുട്ടികൾ അതിശയത്തോടെ നോക്കി. ശരിയാണ്, തങ്ങൾ കൈ മടക്കി നോക്കീട്ട് മസില് മുഴക്കുന്നില്ല.
അപ്പോഴാണ് ഡ്രിൽ മാഷ് രവി സാർ വന്നത്. | അപ്പോഴാണ് ഡ്രിൽ മാഷ് രവി സാർ വന്നത്. | ||
' മസില് കൊള്ളാം.. ,പക്ഷേ ശ്രീക്കുട്ടന് എങ്ങനെയാ ഇതൊക്കെ ഉണ്ടായത്?' |
' മസില് കൊള്ളാം.. ,പക്ഷേ ശ്രീക്കുട്ടന് എങ്ങനെയാ ഇതൊക്കെ ഉണ്ടായത്?' | ||
മാഷ് ചോദിച്ചു. |
മാഷ് ചോദിച്ചു. | ||
'ഞാൻ നല്ല ആഹാരം കഴിക്കും മാഷേ ''' |
'ഞാൻ നല്ല ആഹാരം കഴിക്കും മാഷേ ''' | ||
'കൊളളാം, പിന്നെ?' |
'കൊളളാം, പിന്നെ?' | ||
'പിന്നെ, മാഷ് പറഞ്ഞു തന്ന വ്യായാമങ്ങളും ചെയ്യും.' |
'പിന്നെ, മാഷ് പറഞ്ഞു തന്ന വ്യായാമങ്ങളും ചെയ്യും.' | ||
'' വെരി ഗുഡ്. എല്ലാരും കേട്ടല്ലോ.. ശ്രീക്കുട്ടനെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയും.രാവിലെ എഴുന്നേൽക്കുക. കുറച്ചു നേരം ഓടുക. പിന്നെ കുറച്ചു നേരം ശാന്തമായി ഇരുന്ന് ദീർഘശ്വാസം ചെയ്യുക, നിങ്ങൾ ആരോഗ്യമുള്ളവരായിത്തീരും ... അപ്പോൾ എന്താ പ്രയോജനം?പറയു ..'' |
''വെരി ഗുഡ്. എല്ലാരും കേട്ടല്ലോ.. ശ്രീക്കുട്ടനെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയും.രാവിലെ എഴുന്നേൽക്കുക. കുറച്ചു നേരം ഓടുക. പിന്നെ കുറച്ചു നേരം ശാന്തമായി ഇരുന്ന് ദീർഘശ്വാസം ചെയ്യുക, നിങ്ങൾ ആരോഗ്യമുള്ളവരായിത്തീരും ... അപ്പോൾ എന്താ പ്രയോജനം?പറയു ..''
'ഞങ്ങൾ അസുഖം വരാത്തവരാകും.' കുട്ടികൾ പറഞ്ഞു. | 'ഞങ്ങൾ അസുഖം വരാത്തവരാകും.' കുട്ടികൾ പറഞ്ഞു. | ||
"അതേ.... രോഗ പ്രതിരോധശേഷി ഉള്ളവരാകും നിങ്ങൾ .. മസില് മാത്രമല്ല ,നമ്മുടെ ആരോഗ്യം." |
"അതേ.... രോഗ പ്രതിരോധശേഷി ഉള്ളവരാകും നിങ്ങൾ .. മസില് മാത്രമല്ല ,നമ്മുടെ ആരോഗ്യം." | ||
"ഞങ്ങൾ ഇന്നു മുതൽ ഇതൊക്കെ ചെയ്യാം മാഷേ .. '' കുട്ടികൾ തീരുമാനമെടുത്തു
"ഞങ്ങൾ ഇന്നു മുതൽ ഇതൊക്കെ ചെയ്യാം മാഷേ .. '' കുട്ടികൾ തീരുമാനമെടുത്തു
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീഹരി അനീഷ് | | പേര്= ശ്രീഹരി അനീഷ് | ||
വരി 27: | വരി 27: | ||
{{Verification4|name=Asokank| തരം= കഥ}} |
23:26, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ ആരോഗ്യം
കണ്ടോ, എന്റെ മസില് ..?' ശ്രീക്കുട്ടൻ കൂട്ടുകാരുടെ മുന്നിൽ വലതു കൈ മടക്കി, ഉടുപ്പിന്റെ കൈ തെരുത്ത് കയറ്റി കാണിക്കുകയാണ്.കൂട്ടത്തിൽ തടിമിടുക്ക് അവനാണ് കൂടുതൽ. കുട്ടികൾ അതിശയത്തോടെ നോക്കി. ശരിയാണ്, തങ്ങൾ കൈ മടക്കി നോക്കീട്ട് മസില് മുഴക്കുന്നില്ല. അപ്പോഴാണ് ഡ്രിൽ മാഷ് രവി സാർ വന്നത്.
വെരി ഗുഡ്. എല്ലാരും കേട്ടല്ലോ.. ശ്രീക്കുട്ടനെപ്പോലെ നിങ്ങൾക്കും ആകാൻ കഴിയും.രാവിലെ എഴുന്നേൽക്കുക. കുറച്ചു നേരം ഓടുക. പിന്നെ കുറച്ചു നേരം ശാന്തമായി ഇരുന്ന് ദീർഘശ്വാസം ചെയ്യുക, നിങ്ങൾ ആരോഗ്യമുള്ളവരായിത്തീരും ... അപ്പോൾ എന്താ പ്രയോജനം?പറയു .. 'ഞങ്ങൾ അസുഖം വരാത്തവരാകും.' കുട്ടികൾ പറഞ്ഞു.
"ഞങ്ങൾ ഇന്നു മുതൽ ഇതൊക്കെ ചെയ്യാം മാഷേ .. കുട്ടികൾ തീരുമാനമെടുത്തു
സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ