ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,043
തിരുത്തലുകൾ
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
പ്രകൃതി സംരക്ഷണത്തിനായി നാം ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനായി നാം ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. പ്ലാസ്‌റ്റിക് കുപ്പികൾക്ക് പകരം സ്റ്റെയിൻലെസ് സ്‌റ്റീലിന്റേയോ ചില്ലിന്റേയോ കുപ്പികൾ ഉപയോഗിക്കുക. ഇതൊരു ശീലമാക്കിയാൽ ആരോഗ്യത്തിനും നല്ലതാണ്. മാലിന്യങ്ങളെ ജൈവ-അജൈവ മാലിന്യങ്ങളായി വേർതിരിച്ച് സംസ്‌ക്കരിക്കുക. ഈ കാര്യങ്ങൾ പ്രകൃതി സംരക്ഷണത്തിനായി നാം എടുക്കേണ്ട മുൻകരുതലുകളാണ്. ഭൂമിയുടെ നിലനിൽപ്പിനാവശ്യമായ തണ്ണീർതടങ്ങളേയും മറ്റും സംരക്ഷിക്കുന്നത് മനുഷ്യൻ ശീലമാക്കേണ്ടതാണ്. മണ്ണിനേയും പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും നമുക്ക് വേണ്ടായെന്ന് നാം പ്രതിജ്ഞയെടുക്കണം. പ്രകൃതി അമ്മയാണ്. ആ അമ്മയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. | പ്രകൃതി സംരക്ഷണത്തിനായി നാം ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനായി നാം ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. പ്ലാസ്‌റ്റിക് കുപ്പികൾക്ക് പകരം സ്റ്റെയിൻലെസ് സ്‌റ്റീലിന്റേയോ ചില്ലിന്റേയോ കുപ്പികൾ ഉപയോഗിക്കുക. ഇതൊരു ശീലമാക്കിയാൽ ആരോഗ്യത്തിനും നല്ലതാണ്. മാലിന്യങ്ങളെ ജൈവ-അജൈവ മാലിന്യങ്ങളായി വേർതിരിച്ച് സംസ്‌ക്കരിക്കുക. ഈ കാര്യങ്ങൾ പ്രകൃതി സംരക്ഷണത്തിനായി നാം എടുക്കേണ്ട മുൻകരുതലുകളാണ്. ഭൂമിയുടെ നിലനിൽപ്പിനാവശ്യമായ തണ്ണീർതടങ്ങളേയും മറ്റും സംരക്ഷിക്കുന്നത് മനുഷ്യൻ ശീലമാക്കേണ്ടതാണ്. മണ്ണിനേയും പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും നമുക്ക് വേണ്ടായെന്ന് നാം പ്രതിജ്ഞയെടുക്കണം. പ്രകൃതി അമ്മയാണ്. ആ അമ്മയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. | ||
{{BoxBottom1 | |||
| പേര്=നന്ദന ആനന്ദ് | |||
| ക്ലാസ്സ്=9C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ.എച്ച് എസ് എസ് മാരായമുട്ടം | |||
| സ്കൂൾ കോഡ്=44029 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം | |||
|color=1 | |||
}} | |||
{{Verification4|name=Sathish.ss|തരം=ലേഖനം}} |
തിരുത്തലുകൾ