ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണത്തിനായി നാം ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനായി നാം ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. പ്ലാസ്‌റ്റിക് കുപ്പികൾക്ക് പകരം സ്റ്റെയിൻലെസ് സ്‌റ്റീലിന്റേയോ ചില്ലിന്റേയോ കുപ്പികൾ ഉപയോഗിക്കുക. ഇതൊരു ശീലമാക്കിയാൽ ആരോഗ്യത്തിനും നല്ലതാണ്. മാലിന്യങ്ങളെ ജൈവ-അജൈവ മാലിന്യങ്ങളായി വേർതിരിച്ച് സംസ്‌ക്കരിക്കുക. ഈ കാര്യങ്ങൾ പ്രകൃതി സംരക്ഷണത്തിനായി നാം എടുക്കേണ്ട മുൻകരുതലുകളാണ്. ഭൂമിയുടെ നിലനിൽപ്പിനാവശ്യമായ തണ്ണീർതടങ്ങളേയും മറ്റും സംരക്ഷിക്കുന്നത് മനുഷ്യൻ ശീലമാക്കേണ്ടതാണ്. മണ്ണിനേയും പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും നശിപ്പിച്ചുകൊണ്ടുള്ള ഒരു വികസനവും നമുക്ക് വേണ്ടായെന്ന് നാം പ്രതിജ്ഞയെടുക്കണം. പ്രകൃതി അമ്മയാണ്. ആ അമ്മയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം