"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കീടാണു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:




   ഞാനാണ് കീടാണു. വൃത്തിഹീനമായ സ്ഥലങ്ങളിലാണ് എന്നെ നിങ്ങൾക്ക് കാണാൻ കഴിയുക. മനുഷ്യരുടെ ദേഹത്ത് കയറി അവരെ രോഗികളാക്കുന്നതാണ് എന്റെ വിനോദം. 
   ഞാനാണ് കീടാണു. വൃത്തിഹീനമായ സ്ഥലങ്ങളിലാണ് എന്നെ നിങ്ങൾക്ക് കാണാൻ കഴിയുക. മനുഷ്യരുടെ ദേഹത്ത് കയറി അവരെ രോഗികളാക്കുന്നതാണ് എന്റെ വിനോദം. ഒരു ദിവസംഞാൻകുട്ടികൾകളിക്കുന്നമൈതാനത്ത്ചുറ്റിയടിക്കുകയായിരുന്നു. 'ആഹാ'... വൃത്തി ഇല്ലാത്ത സ്ഥലം. ഇവിടെത്തന്നെ നില്ക്കാം. കുട്ടികൾ കളിക്കാൻ വരുമ്പോൾ അവരുടെ ദേഹത്ത് കയറാം. അങ്ങനെ ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ അതാ വരുന്നു കുറച്ചു കുട്ടികൾ. എനിക്ക് സന്തോഷമായി. അവിടെ എത്തിയ കുട്ടികൾ കണ്ടത് കളിക്കുന്ന സ്ഥലം ആകെ വൃത്തികേടായി കിടക്കുന്നതാണ്. അവരിൽ മുതിർന്ന ഒരു കുട്ടി പറഞ്ഞു. ഇവിടെ കളിച്ചാൽ ഞങ്ങൾക്ക് രോഗം പിടിപെടും. എല്ലാവരും പെട്ടെന്ന് തന്നെ അവിടെയൊക്കെ വൃത്തിയാക്കി. ഞാൻ ദൂരേക്ക് തെറിച്ച് വീണു. എനിക്ക് സങ്കടം വന്നു. അവിടെനിന്നും ഞാൻ വേറെ താമസിക്കാൻ പറ്റിയ സ്ഥലം നോക്കി പോയി. ഇതുപോലെ മലിനമാക്കപ്പെട്ട സ്ഥലങ്ങളും വീടുകളും തോടുകളും പുഴകളും റോഡുകളും എല്ലാം നമ്മളോരോരുത്തരും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ തടയാം. 
 
 ഒരു ദിവസം ഞാൻ കുട്ടികൾ കളിക്കുന്ന മൈതാനത്ത് ചുറ്റിയടിക്കുകയായിരുന്നു. 'ആഹാ'... വൃത്തി ഇല്ലാത്ത സ്ഥലം. ഇവിടെത്തന്നെ നില്ക്കാം. കുട്ടികൾ കളിക്കാൻ വരുമ്പോൾ അവരുടെ ദേഹത്ത് കയറാം. അങ്ങനെ ഞാൻ ചിന്തിച്ചു നിൽക്കുമ്പോൾ അതാ വരുന്നു കുറച്ചു കുട്ടികൾ. എനിക്ക് സന്തോഷമായി. അവിടെ എത്തിയ കുട്ടികൾ കണ്ടത് കളിക്കുന്ന സ്ഥലം ആകെ വൃത്തികേടായി കിടക്കുന്നതാണ്. അവരിൽ മുതിർന്ന ഒരു കുട്ടി പറഞ്ഞു. ഇവിടെ കളിച്ചാൽ ഞങ്ങൾക്ക് രോഗം പിടിപെടും. എല്ലാവരും പെട്ടെന്ന് തന്നെ അവിടെയൊക്കെ വൃത്തിയാക്കി. ഞാൻ ദൂരേക്ക് തെറിച്ച് വീണു. എനിക്ക് സങ്കടം വന്നു. അവിടെനിന്നും ഞാൻ വേറെ താമസിക്കാൻ പറ്റിയ സ്ഥലം നോക്കി പോയി. ഇതുപോലെ മലിനമാക്കപ്പെട്ട സ്ഥലങ്ങളും വീടുകളും തോടുകളും പുഴകളും റോഡുകളും എല്ലാം നമ്മളോരോരുത്തരും വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധിവരെ രോഗം വരാതെ തടയാം. 
   
   
{{BoxBottom1
{{BoxBottom1
വരി 17: വരി 15:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13368
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
വരി 23: വരി 21:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം= കഥ}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790559...908668" എന്ന താളിൽനിന്ന് ശേഖരിച്ചത്