"ഉപയോക്താവ്:ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/നമുക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Sheelukumards എന്ന ഉപയോക്താവ് ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/നമുക്കായി എന്ന താൾ [[ഉപയോക്താവ്:ഗവ.എൽ....)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=നമ്മൾക്കായി
| color=3   
}}
<center> <poem>
കൂട്ടരേ നമ്മൾ നോക്കീടേണം
നന്നായ് നമ്മുടെ ആരോഗ്യം
പച്ചക്കറികൾ നട്ടുവള൪ത്താം
വീട്ടുപറമ്പില് നന്നായി
കൃത്റിമ ഭക്ഷണം വേണ്ടേ വേണ്ട
പൊണ്ണത്തടിയങ്ങൊഴിവാക്കാം
ഫലവൃക്ഷങ്ങൾ നട്ടുവള൪ത്താം
രോഗങ്ങളങ്ങനെ ഒഴിവാക്കാം
</poem> </center>
{{BoxBottom1
| പേര്=അലീന ബാബു
| ക്ലാസ്സ്=4എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. എൽ.പി .ജി .എസ്  വെൺപകൽ
| സ്കൂൾ കോഡ്=44219
| ഉപജില്ല=ബാലരാമപുരം
| ജില്ല=തിരുവന്തപുരം 
| തരം=കവിത 
| color=3
}}

22:20, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം