ഉള്ളടക്കത്തിലേക്ക് പോവുക

"ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം/ പൊരുതീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
Mtjose (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| തരം= കവിത
| തരം= കവിത
| color=2}}
| color=2}}
{{Verification4|name=mtjose|തരം=കവിത}}

21:30, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതീടാം

കൊറോണ എന്നൊരു
രോഗം വന്നു
നമ്മളെയെല്ലാം
വിഴുങ്ങാൻ വേണ്ടി
പേടിക്കേണ്ട ജാഗ്രത വേണം
രോഗത്തെ തടയാൻ വേണ്ടി
വ്യക്തി ശുചിത്വം പാലിച്ചാൽ
അകറ്റി നിർത്താം രോഗത്തെ
വീടിന് നല്ലത്
നാടിന് നല്ലത്
നമ്മുക്ക് നല്ലത് സർക്കാറിൻ
വാക്കുകൾ പാലിച്ചാൽ നമ്മുക്ക് തന്നെ നല്ലത്
നല്ലതിന് വേണ്ടി പോരാടാം വരൂ വരൂ
 കൂട്ടരെ കൊറോണയ്ക്കതിരെ പോരാ'ടാം

ശിവദ എ
5 എ ചൊക്ലിയു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത