"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <big><big>ചങ്ങാതി</big></big> <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= നൈതിക്  
| പേര്= നൈതിക്  
| ക്ലാസ്സ്=  2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=കഥ }}

21:24, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചങ്ങാതി

പണ്ടു പണ്ടൊരു കാട്ടിൽ നാല് ചങ്ങാതിമാർ ഉണ്ടായിരുന്നു. എലി, കാക്ക, ആമ, മാൻ. ഇവർ എന്നും ഒരു മരച്ചുവട്ടിൽ കൂട്ടുകൂടുമായിരുന്നു. എന്നും ഇവർ ഒരുമിച്ചായിരുന്നു തീറ്റ തേടി പോകാറുള്ളത്. അങ്ങനെയിരിക്കെ ഒരു ദിവസം അവർ തീറ്റ തേടിപ്പോയി മടങ്ങിവന്നപ്പോൾ മാൻ മാത്രം മടങ്ങിവന്നില്ല. അവർ വല്ലാതെ വിഷമിച്ചു. മൂന്നുപേരും ചേർന്ന് മാനിനെ തേടിയിറങ്ങി. കാക്ക പറന്ന് പറന്ന് ദൂരെ ഒരു പൊന്തക്കാട്ടിൽ എത്തി. അവിടെ ഒരു വേട്ടക്കാരൻ മാനിനെ വലയിൽ കുടുക്കിയിരിക്കുന്നത് കണ്ടു. കാക്ക വേഗം പോയി ചങ്ങാതിമാരോട് കാര്യം അറിയിച്ചു. അവർ വേട്ടക്കാരൻ പുറത്തുപോയ സമയം നോക്കി അവിടെ എത്തി. എലി വേഗം ചെന്ന് വലമുറിച്ച് മാനിനെ രക്ഷപ്പെടുത്തി. അങ്ങനെ അവർ ഓടി രക്ഷപ്പെട്ടു. <
"ആപത്തിൽ രക്ഷിക്കുന്നവനാണ് യഥാർത്ഥ ചങ്ങാതി"

നൈതിക്
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ