"പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/എബിയും ചാമ്പ മരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എബിയും ചാമ്പ മരവും | color=1 }} പണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=2
| color=2
}}
}}
{{Verification4|name=mtjose|തരം=കഥ }}

21:20, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എബിയും ചാമ്പ മരവും

പണ്ട് പണ്ട് എബി എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവനൊരു ചാമ്പ മരവും ഉണ്ടായിരുന്നു. എപ്പോഴും അവനെ ചാമ്പ മരം വിളിക്കുമായിരുന്നു. പക്ഷെ അവൻ ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യില്ലായിരുന്നു. അപ്പോൾ ചാമ്പ മരം സങ്കടപ്പെടുമായിരുന്നു. അങ്ങനെ ഒരു ദിവസം കടയിൽ നിന്ന് കുറച്ചു പഴങ്ങൾ വാങ്ങി വീട്ടിലെത്തി. അവൻ ആ പഴങ്ങൾ തിന്നതും അവനു വയറു വേദന വന്നു. അപ്പോൾ അമ്മ അവനെയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയി. അപ്പോൾ ഡോക്ടർ പറഞ്ഞു . ഈ പഴങ്ങൾ കീടനാശിനി തളിച്ച പഴമായതു കൊണ്ടാണ് കുട്ടിക്ക് വയറു വേദന വന്നത്. ഇനി മുതൽ നിങ്ങളുടെ വീട്ടിലുള്ള പഴങ്ങൾ കഴിച്ചാൽ മതി. അവൻ വീട്ടിൽ തിരിച്ചെത്തി. എന്നിട്ട് ചാമ്പ മരത്തിന്റെ അടുത്തേക്ക് പോയി. ചാമ്പ മരത്തോടു ചോദിച്ചു. ചാമ്പ മരമേ... ചാമ്പ മരമേ.... നീ എനിക്കു ചാമ്പക്ക തരുമോ. ചാമ്പ മരം പറഞ്ഞു. അതിനെന്താ കുഞ്ഞേ താരാമല്ലോ. എത്ര ചാമ്പക്ക വേണമെങ്കിലും നീ എടുത്തോളൂ. ഇത് കേട്ടു കുട്ടിക്ക് സന്തോഷമായി. അങ്ങനെ അവർ നല്ല ചങ്ങാതിമാരായിതീർന്നു


അക്സ രഞ്ജിത്
2 എ പളളിപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ