"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
<br><div style="box-shadow:10px 10px 5px #FF00FF;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
<br><div style="box-shadow:10px 10px 5px #FF00FF;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
#FF0000; background-image:-webkit-radial-gradient(white,  #00FFFF);text-align:center;width:95%;color:#FF0000;">
#FF0000; background-image:-webkit-radial-gradient(white,  #00FFFF);text-align:center;width:95%;color:#FF0000;">
 
[[പ്രമാണം:47064lk78.png|250px]]||[[പ്രമാണം:47064lk77.png|250px]]||[[പ്രമാണം:school kdy.jpg|250px]]  
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  [[പ്രമാണം:47064lk78.png|250px]]||[[പ്രമാണം:47064lk77.png|250px]]||[[പ്രമാണം:school kdy.jpg|250px]]  
2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.   
*2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു
നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.   
സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം  ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ക്ലാസ്മുറികളായി
*നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ '''അടൽ ടിങ്കറിങ്ങ് ലാബ്''' സ്കൂളിൽ നിലവിൽ വന്നു.
*സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം  ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ക്ലാസ്മുറികളായി
200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം,സി സി ടി വി സൗകര്യം,കുടിവെള്ളഫിൽട്ടറിങ്ങ് സൗകര്യം,ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്.
* ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ '''അടൽ ടിങ്കറിങ്ങ് ലാബ്''' സ്കൂളിൽ നിലവിൽ വന്നു.
സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു.
*200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം,സി സി ടി വി സൗകര്യം,കുടിവെള്ളഫിൽട്ടറിങ്ങ് സൗകര്യം,ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്.
*സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു
[[പ്രമാണം:47064lk100.jpg|250px]]||[[പ്രമാണം:47064lk101.jpg|350px]]||[[പ്രമാണം:47064lk103.jpg|350px]]
[[പ്രമാണം:47064lk100.jpg|250px]]||[[പ്രമാണം:47064lk101.jpg|350px]]||[[പ്രമാണം:47064lk103.jpg|350px]]

21:17, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൗതികസൗകര്യങ്ങൾ


|||| 

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു പിയ്ക്കും 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2010ൽ മോഡൽ ഐ സി ടി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു യു പി യ്ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂളിലെ 22ഉം ഹയർസെക്കണ്ടറിയിലെ 16ഉം ക്ലാസ്മുറികൾ ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട്ക്ലാസ്മുറികളായി ഇലക്ട്രോണിക്സ്, റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ,കേന്ദ്ര ഗവൺമെന്റിന്റെ സഹായത്താൽ അടൽ ടിങ്കറിങ്ങ് ലാബ് സ്കൂളിൽ നിലവിൽ വന്നു. 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം,സി സി ടി വി സൗകര്യം,കുടിവെള്ളഫിൽട്ടറിങ്ങ് സൗകര്യം,ഓൾക്ലാസ്റൂം സൗണ്ട് സിസ്റ്റം,,ഭിന്നശേഷിക്കാർക്ക് റിസോഴ്സ് സ്മാർട്ട് ക്ലാസ് റൂം,,കൗൺസിലിങ്ങ് ക്ലാസ്റൂം എന്നിവ സ്കൂളിലുണ്ട്. സ്കൂളിൽ വരുന്ന സന്ദർശകർക്ക് വിശ്രമിക്കാൻ പി ടി എ വിസിറ്റേഴ്സ് റൂം സ്ഥാപിച്ചു. ||||