"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ലോകത്തെ വിറപ്പിച്ച കൊറോണ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര് =ജസ വി പി  
| പേര് =ജസ വി പി  
| ക്ലാസ്സ് =3 എ
| ക്ലാസ്സ് =3 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 AOR 5 എ) -->
<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A
OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=    ജി എച്ച് എസ് പെരകമണ്ണ
| സ്കൂൾ=    ജി എച്ച് എസ് പെരകമണ്ണ  ഒതായി<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളുംമലയാളത്തിൽ തന്നെ നൽകുക-->
   
| സ്കൂൾ കോഡ് =48141| ഉപജില്ല=അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രംഉപയോഗിക്കുക. ( ഇവിടെ നിന്നും പകർത്താംൽ , ർ , ൻ , ൺ , ൾ ) -->
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും
മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് =48141| ഉപജില്ല=അരീക്കോട്  
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം
ഉപയോഗിക്കുക. ( ഇവിടെ നിന്നും പകർത്താം
, ർ , ൻ , ൺ , ൾ ) -->
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| തരം= ലേഖനം <!-- കവിത / കഥ/ ലേഖനം -->
<!-- കവിത / കഥ
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർനൽകുക -->
| color=2
/ ലേഖനം -->
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ
നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:54, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ വിറപ്പിച്ച കൊറോണ

അപ്രതീക്ഷിതമായാണ് സ്കൂൾ അടച്ചത്. നമ്മുടെ നാടും ലോകവും കനത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് .കോവിഡ്- 19 ബാധിച്ച ലക്ഷക്കണക്കിനാളുകൾ മരണപ്പെട്ടു. പിഞ്ചു കുഞ്ഞുങ്ങൾ വരെ. അതിനേക്കാൾ എത്രയോ ഇരട്ടി പേർ രോഗത്തിന്റെ പിടിയിലാണ്. ലോകം അക്ഷരാർത്ഥത്തിൽ തന്നെ നിശ്ചലമാണ്. നാട്ടിലും മറുനാട്ടിലും എല്ലാം എല്ലാവരും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. മനസ്സിൽ തീ കോരിയിട്ടുകൊണ്ട് കോവിഡ് -19 നാശംവിതച്ച് കൊണ്ടിരിക്കുകയാണ് .നമ്മുടെ ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പോലീസും എല്ലാം വളരെ മികച്ച സേവനമാണ് ചെയ്യുന്നത് .ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരി തടയാൻ ഭരണാധികാരികൾ നമ്മോട് നിർദ്ദേശിക്കുന്നത് എന്തോ അത് മുഴുവനും മുൻകരുതലുകളും പാലിക്കാൻ നാം ബാധ്യസ്ഥരാണ് .



ജസ വി പി
3 എ ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം