"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഒരൊറ്റൊരു മഴ .." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരൊറ്റൊരു മഴ .. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 28: വരി 28:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

20:44, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരൊറ്റൊരു മഴ ..

ഈ ഒരൊറ്റൊരു മഴയിൽ
മല തുരക്കാനുള്ള നമ്മുടെ ത്വരയും
പുഴ നികത്താനുള്ള നമ്മുടെ ദുരയും
ഒഴുക്കിൽ പെടുന്നുണ്ട്.
ഈ ഒരൊറ്റൊരു മഴയിൽ
പ്രകൃതിയെ നോവിച്ച നമ്മുടെ
കൈകൾക്ക് ബലക്ഷയം ബാധിക്കുന്നതും
നാം പച്ചയ്ക്ക് തുരന്നു തിന്ന
മലയുടെ കിനാവുകൾ
നമ്മുടെ സ്വപ്നങ്ങളുടെ മേൽ
ഉരുൾപൊട്ടി ഇടറി വീഴുന്നതും
നോവു പോൽ ബാക്കിയാവുന്നുണ്ട്;
തുള്ളി മുറിയാത്ത ഈയൊരൊറ്റ മഴയിൽ......

അഫ്റമർയം .കെ
7 E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത