"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
എന്റെ ഉള്ളിൽ ജിജ്ഞാസയോടൊപ്പം ഭയവുമുണർന്നു. | എന്റെ ഉള്ളിൽ ജിജ്ഞാസയോടൊപ്പം ഭയവുമുണർന്നു. | ||
അപ്പോഴേക്കും സൂര്യൻ തന്റെ ചങ്ങലവട്ടയാൽ ഭൂമിയിൽ പ്രകാശം പരത്തിയിരുന്നു. | അപ്പോഴേക്കും സൂര്യൻ തന്റെ ചങ്ങലവട്ടയാൽ ഭൂമിയിൽ പ്രകാശം പരത്തിയിരുന്നു. | ||
ആ കിരീടം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് തോന്നി. എന്റെ ശ്വാസകോശത്തിൽ എന്തോ ഒരു ഇടിമുഴക്കം. ഞാൻ വീട്ടിലേക്ക് മടങ്ങി ആ കാഴ്ച്ച എന്റെ കൺമുൻപിൽ തന്നെ തട്ടികളിക്കുന്നതായി എനിക്ക് തോന്നികൊണ്ടിരുന്നു. അന്ന് എന്നെ അന്വേഷിച്ച് കുറച്ച് ആരോഗ്യപ്രവർത്തകർ എന്റെ വീട്ടിലേക്ക് വന്നു. കുടുംബാംഗങ്ങളേയും കൂട്ടുകാരേയും എന്നിൽ നിന്നും അകറ്റി. എന്നെ തനിച്ചാക്കി. എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഞാൻ. എനിക്ക് എല്ലാവരുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം ഞാനാരുമില്ലാത്തവനായി തികച്ചും ഏകാകിയായി മാറി. | ആ കിരീടം എന്നിലേക്ക് പ്രവേശിച്ചതായി എനിക്ക് തോന്നി. | ||
“വീട്ടിലിരിക്കുന്ന ഈ ലോക് ഡൗൺ ദിവസങ്ങൾ പ്രകൃതിയെ അറിഞ്ഞുകൊണ്ടും പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടും നമുക്ക് മുന്നേറാം. ജാഗ്രതയോടെ ഒരു നല്ല നാളേയ്ക്കായി കൊറോണയെ പ്രതിരോധിക്കാനായ്...” | എന്റെ ശ്വാസകോശത്തിൽ എന്തോ ഒരു ഇടിമുഴക്കം. | ||
ഞാൻ വീട്ടിലേക്ക് മടങ്ങി | |||
ആ കാഴ്ച്ച എന്റെ കൺമുൻപിൽ തന്നെ തട്ടികളിക്കുന്നതായി എനിക്ക് തോന്നികൊണ്ടിരുന്നു. | |||
അന്ന് എന്നെ അന്വേഷിച്ച് കുറച്ച് ആരോഗ്യപ്രവർത്തകർ എന്റെ വീട്ടിലേക്ക് വന്നു. | |||
കുടുംബാംഗങ്ങളേയും കൂട്ടുകാരേയും എന്നിൽ നിന്നും അകറ്റി. | |||
എന്നെ തനിച്ചാക്കി. | |||
എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഞാൻ. | |||
എനിക്ക് എല്ലാവരുമുണ്ടായിരുന്നു. | |||
പക്ഷേ ആ നിമിഷം ഞാനാരുമില്ലാത്തവനായി | |||
തികച്ചും ഏകാകിയായി മാറി. | |||
ഈ നിമിഷം മരണപ്പെടും എന്ന ചിന്തയിലേക്ക് ഞാൻ ആഴ്ന്നിറങ്ങാൻ തുടങ്ങി. | |||
ആ മുൾക്കിരീടം എന്നിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. | |||
എന്റെ നിസ്സായ നിമിഷങ്ങളിലേക്ക് വെള്ളയുടുപ്പിട്ട മാലാഖമാർ പ്രവേശിച്ചു. | |||
അവരെ നിങ്ങൾ നഴ്സ്മാരെന്നും, ഡോക്ടർമാരെന്നും വിളിക്കും. | |||
പക്ഷേ അവർ എനിക്ക് ചിറകടി ശബ്ദം കേൽപ്പിക്കാത്ത വെള്ളരിപ്രാവുകളായിരുന്നു. | |||
അവർ പറഞ്ഞു ലോക നന്മക്കായി നിങ്ങൾ ഇവിടെ ഇരുന്നേ പറ്റൂ. | |||
"ഐസൊലേഷൻ ടു വിൻ" എന്നതാണ് നമ്മുടെ മുദ്രാവാക്യം. | |||
എന്നിൽ നിന്നും ആ മുൾക്കിരീടമാകുന്ന കൊറോണയെ ഞാൻ ആരിലേക്കും പകരാൻ അനുവദിക്കില്ല | |||
എന്ന് ശപഥം ചെയ്തു. | |||
രോഗത്തെ പ്രതിരോധിക്കാൻ ഞാനൊറ്റപ്പെട്ടേ തീരൂ എന്ന തിരിച്ചറിവിലേക്ക് ഞാൻ എത്തി. | |||
രോഗ മുക്തനായി കുടുംബത്തിൽ സന്തോഷത്തോടെ കഴിയുമ്പോൾ | |||
പ്രകൃതി എന്നോട് പറയാൻ ശ്രമിച്ചതിലൂടെ ഒന്ന് കാതോർത്തു. | |||
അന്ന് തന്നെ ഞാൻ എന്റെ വീടും പരിസരവും വൃത്തിയാക്കുകയും മരം വച്ചു പിടിപ്പിക്കുകയും ചെയ്തു. | |||
നമുക്ക് സംരക്ഷിക്കാം പ്രകൃതിയെ.... | |||
“വീട്ടിലിരിക്കുന്ന ഈ ലോക് ഡൗൺ ദിവസങ്ങൾ പ്രകൃതിയെ അറിഞ്ഞുകൊണ്ടും | |||
പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടും നമുക്ക് മുന്നേറാം. | |||
ജാഗ്രതയോടെ ഒരു നല്ല നാളേയ്ക്കായി കൊറോണയെ പ്രതിരോധിക്കാനായ്...” | |||
</poem> | </poem> |
19:13, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം
ലോക്ക് ഡൗൺ ദിവസങ്ങളിൽ ഞാൻ എന്റെ വീടിന്റെ പരിസരത്തേക്ക് ഒന്ന് കണ്ണോടിച്ച് നോക്കി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം