8,311
തിരുത്തലുകൾ
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
ഒരു ഗാനത്തിന്റെ വരികളാണിത്. ലോക്ക് ഡൗൺ കാലത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ നമ്മെ എന്തൊക്കെയോ ഓർമ്മപ്പെടുത്തുന്ന വരികൾ. എത്രയോ തലമുറകൾ ചവിട്ടി നടന്ന മണ്ണിലൂടെയാണ് നമ്മുടെ നടത്തം. നമുക്ക് മുൻപ് ജീവിച്ച ഒരുപാട് തലമുറകൾ മദിച്ചു ജീവിച്ച മണ്ണ് . ഒരായിരം സ്വപ്നങ്ങളുടെ ശവപ്പറമ്പ്. മണ്ണടിഞ്ഞുപോയ ആ തലമുറയും കൊറോണയെക്കാൾ വലിയ പ്രതിസന്ധികളെ സധൈര്യം നേരിട്ടവരായിരിക്കാം. ആത്മധൈര്യം ചോർന്നുപോയവരും ഉണ്ടായേക്കാം. ഓർമ്മകൾ നമുക്ക് തരുന്നത് സുഖ -ദുഃഖ സമ്മിശ്രമായ വികാരങ്ങളാണ്. കൊറോണ കാലത്ത് അനുഭവങ്ങളും ഓർമ്മകളും നമുക്ക് കരുത്താകണം. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഒരു ചവിട്ടുപടി ആകണം നമുക്ക് അനുഭവങ്ങളും ഓർമ്മകളും. പ്രതിസന്ധികൾ ഒരാൾക്കോ ഒരു സമൂഹത്തിനോ മാത്രം ഉണ്ടാകുന്നതല്ല. ഭൂമിയിൽ എവിടെയും അത് സംഭവിക്കാം. ഈ പ്രതിസന്ധിയെയും നമുക്ക് അനുഭവങ്ങളുടെ കരുത്ത് കൊണ്ട് ചെറുത്തു തോൽപ്പിക്കാം. കവി വാക്യം ഓർമ്മിക്കാം. 'കാലം ഇനിയും വരും, വിഷു വരും, വർഷം വരും, ഒരു നല്ല പ്രഭാതത്തിനായി കാത്തിരിക്കാം'. | ഒരു ഗാനത്തിന്റെ വരികളാണിത്. ലോക്ക് ഡൗൺ കാലത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ നമ്മെ എന്തൊക്കെയോ ഓർമ്മപ്പെടുത്തുന്ന വരികൾ. എത്രയോ തലമുറകൾ ചവിട്ടി നടന്ന മണ്ണിലൂടെയാണ് നമ്മുടെ നടത്തം. നമുക്ക് മുൻപ് ജീവിച്ച ഒരുപാട് തലമുറകൾ മദിച്ചു ജീവിച്ച മണ്ണ് . ഒരായിരം സ്വപ്നങ്ങളുടെ ശവപ്പറമ്പ്. മണ്ണടിഞ്ഞുപോയ ആ തലമുറയും കൊറോണയെക്കാൾ വലിയ പ്രതിസന്ധികളെ സധൈര്യം നേരിട്ടവരായിരിക്കാം. ആത്മധൈര്യം ചോർന്നുപോയവരും ഉണ്ടായേക്കാം. ഓർമ്മകൾ നമുക്ക് തരുന്നത് സുഖ -ദുഃഖ സമ്മിശ്രമായ വികാരങ്ങളാണ്. കൊറോണ കാലത്ത് അനുഭവങ്ങളും ഓർമ്മകളും നമുക്ക് കരുത്താകണം. പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഒരു ചവിട്ടുപടി ആകണം നമുക്ക് അനുഭവങ്ങളും ഓർമ്മകളും. പ്രതിസന്ധികൾ ഒരാൾക്കോ ഒരു സമൂഹത്തിനോ മാത്രം ഉണ്ടാകുന്നതല്ല. ഭൂമിയിൽ എവിടെയും അത് സംഭവിക്കാം. ഈ പ്രതിസന്ധിയെയും നമുക്ക് അനുഭവങ്ങളുടെ കരുത്ത് കൊണ്ട് ചെറുത്തു തോൽപ്പിക്കാം. കവി വാക്യം ഓർമ്മിക്കാം. 'കാലം ഇനിയും വരും, വിഷു വരും, വർഷം വരും, ഒരു നല്ല പ്രഭാതത്തിനായി കാത്തിരിക്കാം'. | ||
{{BoxBottom1 | |||
| പേര്=കൃഷ്ണ നന്ദ എം വി | | പേര്=കൃഷ്ണ നന്ദ എം വി | ||
| ക്ലാസ്സ്=9എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=9എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
വരി 19: | വരി 19: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ