"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ ഭൂമി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ഭൂമി മാതാവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ= ജി എച്ച് എസ് പെരകമണ്ണ
| സ്കൂൾ= ജി എച്ച് എസ് പെരകമണ്ണ ഒതായി
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും
മലയാളത്തിൽ തന്നെ നൽകുക-->
മലയാളത്തിൽ തന്നെ നൽകുക-->
വരി 45: വരി 45:
നൽകുക -->
നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

17:16, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി മാതാവ്

ഭൂമി മാതാവേ..... ദേവതേ.......
രക്ഷിക്കൂ ഈ നാടിനെ
സർവ്വം വന്നേറ്റം മുന്നേ
താങ്ങായ് നിൽക്കും സർവ്വതും.

ജീവന്റെ സുരക്ഷയ്ക്കായ് ,
ഒന്നായ് നിൽപ്പൂ ഏവരും,
നാളത്തേ തലമുറയെ
രക്ഷിയ്ക്കാനായ് മുന്നേറൂ .....

പച്ചപ്പിൻ പുതുനാമ്പുകളെ ,
ഉണരൂ .... നിങ്ങൾ യുവത്വങ്ങളെ
ജന്മം നൽകിയ ഭൂമിയ്ക്കായ്,
ജീവന്റെ തുടിപ്പുകൾക്കായ് .

ഷാദിയ നൂറ
7 B ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം