"ഗവ.എൽ പി എസ് വെളിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p><br>
<p>
കൊറോണ  വെെറസ് അഥവാ കോവിഡ്19 ചെെനയിലെ വുഹാനിൽ 2019 നവംബർമാസത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.വുഹാനിലെ ഒരു ചന്തയിൽ ജോലിചെയ്തിരുന്ന 41പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.വളരെ വേഗത്തിൽ മറ്റുളളവരിലേക്ക് പടരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിട്ടുവിട്ടുളള കടുത്ത പനിയും ജലദോഷവും ചുമയുമാണ്.ചെെനയ്ക്ക് വുഹാനിൽ തന്നെ കൊറോണയെ തടഞ്ഞുനിർത്താൻ സാധിച്ചു.പക്ഷേ, പിന്നീട് കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലായും പകരുന്നത്.വ്യക്തിശുചിത്വവും സാമൂഹികഅകലവും പാലിച്ചാൽ മാത്രമേ ഈ രോഗത്തെ നമുക്ക് തടുക്കാനാവൂ.
കൊറോണ  വെെറസ് അഥവാ കോവിഡ്19 ചെെനയിലെ വുഹാനിൽ 2019 നവംബർമാസത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.വുഹാനിലെ ഒരു ചന്തയിൽ ജോലിചെയ്തിരുന്ന 41പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.വളരെ വേഗത്തിൽ മറ്റുളളവരിലേക്ക് പടരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിട്ടുവിട്ടുളള കടുത്ത പനിയും ജലദോഷവും ചുമയുമാണ്.ചെെനയ്ക്ക് വുഹാനിൽ തന്നെ കൊറോണയെ തടഞ്ഞുനിർത്താൻ സാധിച്ചു.പക്ഷേ, പിന്നീട് കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലായും പകരുന്നത്.വ്യക്തിശുചിത്വവും സാമൂഹികഅകലവും പാലിച്ചാൽ മാത്രമേ ഈ രോഗത്തെ നമുക്ക് തടുക്കാനാവൂ.</p>
    നമ്മൾ അതിജീവിക്കും ഈ കൊറോണയെ.....
നമ്മൾ അതിജീവിക്കും ഈ കൊറോണയെ.....
</p></br>
 
{{BoxBottom1
{{BoxBottom1
| പേര്= അദ്വെെത് കെ ദിലീപ്
| പേര്= അദ്വെെത് കെ ദിലീപ്
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം=  ലേഖനം}}

16:00, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19

കൊറോണ വെെറസ് അഥവാ കോവിഡ്19 ചെെനയിലെ വുഹാനിൽ 2019 നവംബർമാസത്തിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.വുഹാനിലെ ഒരു ചന്തയിൽ ജോലിചെയ്തിരുന്ന 41പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചത്.വളരെ വേഗത്തിൽ മറ്റുളളവരിലേക്ക് പടരുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിട്ടുവിട്ടുളള കടുത്ത പനിയും ജലദോഷവും ചുമയുമാണ്.ചെെനയ്ക്ക് വുഹാനിൽ തന്നെ കൊറോണയെ തടഞ്ഞുനിർത്താൻ സാധിച്ചു.പക്ഷേ, പിന്നീട് കോവിഡ് ലോകം മുഴുവൻ വ്യാപിച്ചു.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലായും പകരുന്നത്.വ്യക്തിശുചിത്വവും സാമൂഹികഅകലവും പാലിച്ചാൽ മാത്രമേ ഈ രോഗത്തെ നമുക്ക് തടുക്കാനാവൂ.

നമ്മൾ അതിജീവിക്കും ഈ കൊറോണയെ.....

അദ്വെെത് കെ ദിലീപ്
3 A ഗവ.എൽ.പി.സ്കൂൾ വെളിയന്നൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം