"എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
| സ്കൂൾ=എസ് എ എൽ പി എസ് കാക്കാമൂല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എസ് എ എൽ പി എസ് കാക്കാമൂല          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43222  
| സ്കൂൾ കോഡ്=43222  
| ഉപജില്ല=തിരുവനതപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം     
| ജില്ല=തിരുവനന്തപുരം     
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   

15:58, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

}

ശുചിത്വം

കൈകഴുകാം കൈകഴുകാം
വീണ്ടും വീണ്ടും കൈകഴുകാം
സോപ്പും വെള്ളവും ഉപയോഗിച്ച്
വീണ്ടും വീണ്ടും കൈകഴുകാം
കൊറോണ എന്ന ഭീകരനെ
ഇല്ലാതാക്കാം കൂട്ടുകാരേ
കൈപ്പുറം രണ്ടും ഉരസി കഴുകാം
വിരലുകൾ നന്നേ കഴുകീടാം
ഓടിച്ചിടാം കൊറോണയെ
 

color4
1 എസ് എ എൽ പി എസ് കാക്കാമൂല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത