|
|
വരി 1: |
വരി 1: |
| {{BoxTop1
| | . |
| | തലക്കെട്ട്= ഭീതി പരത്തി കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| 'പോരാടുവാൻ നേരമായിന്നു കൂട്ടരേ
| |
| പ്രതിരോധ മാർഗത്തിലൂടെ...
| |
| | |
| കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
| |
| നലയടികളിൽ നിന്നു മുക്തി നേടാം
| |
| | |
| ഒഴിവാക്കിടാം സ്നേഹ സന്ദർശനം
| |
| നമുക്കൊഴിവാക്കിടാം ഹസ്തദാനം
| |
| | |
| അൽപ്പകാലം നാം അകന്നിരുന്നാലും
| |
| പരിഭവിക്കേണ്ട പിണങ്ങിടെണ്ട
| |
| | |
| പരിഹാസരൂപേണ കരുതലില്ലാതെ
| |
| നടക്കുന്ന സോദരേ കേട്ടുകൊൾക
| |
| | |
| നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
| |
| ഒരു ജനതയെ തന്നെയല്ലേ???
| |
| | |
| ആരോഗ്യ രക്ഷയ്ക്കു നൽകും
| |
| നിർദ്ദേശങ്ങൾ പാലിച്ചീടാം മടിക്കാതെ
| |
| | |
| ആശ്വാസമേകുന്ന ശുഭവാർത്ത
| |
| കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
| |
| ജാഗ്രതയോടെ ശുചിത്വബോധത്തോടെ
| |
| മുന്നേറിടാം ഭയക്കാതെ നാം
| |
| | |
| ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
| |
| ഈ ലോകനന്മയ്ക്കുവേണ്ടി...
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= റാഷിദ് എം എൻ
| |
| | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് സേവിയേഴ്സ് എച്ച് എസ് കരാഞ്ചിറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23032
| |
| | ഉപജില്ല=ഇരിഞ്ഞാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശ്ശൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Subhashthrissur|തരം =കവിത }}
| |