|
|
| വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= വീട്ടിലിരിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണയെന്ന മഹാ വിപത്തിൻ കാലമാണിന്ന്
| |
| വീട്ടിൽ തന്നെയിരുന്നും കൊണ്ട് ലോകത്തെ രക്ഷിയ്ക്കാം
| |
| സൂപ്പർ ഹീറോസ് ആയീടാം
| |
| നാട്ടിലിറങ്ങാതെ വീട്ടിൽ തന്നെയിരിക്കുമ്പോൾ
| |
| സൂക്ഷിച്ചീടാം സൂക്ഷിച്ചീടാം നമ്മൾക്കൊന്നായി
| |
| പുറത്തു പോയി വരുന്നേരം കൈകൾ കഴുകീടേണം
| |
| ഇരുപത് സെക്കന്റ് കൈകൾ കഴുകേണം
| |
| സാനിറ്ററൈസറുകൾ വാങ്ങീടേണം ഉപയോഗിച്ചീടേണം
| |
| ലോക്ക് ഡൌൺദിനങ്ങളിൽ വീട്ടിലിരുന്നീടേണം
| |
| കഥകൾ പറഞ്ഞു രസിച്ചീടാം ഒന്നായ് ചേർന്നീടാം.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നവീൻ
| |
| | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ജോൺസ് എൽ.പി സ്‌കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 31219
| |
| | ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |