"ഭാരതീയ വിദ്യാമന്ദിരം/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് ജ്വാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക് ജ്വാല <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

15:03, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്ലാസ്റ്റിക് ജ്വാല

ഭൂമിമാതാവെ വന്ദനം
ഭാരത മക്കൾ തൻ വന്ദനം
പൊറുക്കേണം നീ മാനവരാശിതൻ
തെറ്റുകുറ്റങ്ങളെ
ഏറ്റുചൊല്ലുന്നു ഞാൻ തെറ്റുകുറ്റങ്ങൾ
പാറകൾ പൊട്ടിച്ച് മണലുകൾ ഊറ്റിയും
കോൺക്രീറ്റ് സൗധങ്ങൾ തീർത്തും
വീട്ടുമുറ്റങ്ങളെ മോടികൂട്ടീടുവാൻ
തറയോടുകൾ നിരത്തിയും
പ്ലാസ്റ്റിക് കൊമ്പന്റെ കൈയ്യിൽ അമർന്നതും
നിൻനാഡീഞരമ്പുകൾ പിണ‍‍ഞ്ഞുമുറുകുമ്പോൾ
മാനവർ ചൊല്ലുന്നു ഭൂമിയിൽ തെളിനീരുറവകളില്ല
തെളിനീരിൻ ഉറവിടം പ്ലാസ്റ്റിക് കുപ്പികൾ
കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം
കത്തിയമരുന്ന ജ്വാലയിൽ നിന്നും
പ്രാണ വായു വ്ഷമയമാകുന്നു
മാംസ കൊതിമൂത്ത മാനവർ
മാംസാവശിഷ്ടങ്ങൾ നദികളിൽ തള്ളി
വിസർജ്യങ്ങളും നദികളിൽ തള്ളി
മൂക്കുപൊത്തി തലതാഴ്ത്തി നടക്കുന്നു
ഇനിയുള്ള കാലമീ തെറ്റു തിരുത്തി മുന്നേറുവാൻ
ഭൂമി മാതാവെ കനിയേണം

അജയ് രാജ്
7 A ഭാരതീയ വിദ്യാ മന്ദിരം(എയിഡഡ് യുപി എസ് കിടങ്ങൂർ )
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത