"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണകാലം കുട്ടികൾക്ക് എങ്ങനെ രസകരമാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണകാലം കുട്ടികൾക്ക് എങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 43085 | | സ്കൂൾ കോഡ്= 43085 | ||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് | | ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=PRIYA|തരം= ലേഖനം}} |
13:19, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണകാലം കുട്ടികൾക്ക് എങ്ങനെ രസകരമാകാം
നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായാണ് കൊറോണ വൈറസ് പടർന്നത്. അപ്പോൾ തന്നെ നമ്മുടെ എല്ലാവരുടെയും സ്കൂളുകൾ അടച്ചു. ആദ്യമൊക്കെ നമ്മൾ വളരെ സന്തോഷിച്ചിരുന്നു. പിന്നെ പിന്നെ നമുക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങി അവധി ദിവസങ്ങൾ വിരസമാവാതെ സന്തോഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ അമ്മയേയും അച്ഛനെയും സഹായിക്കുക എന്നതാണ്. കൂടാതെ കടലാസ് ഉപയോഗിച്ച് വ്യത്യസ്തമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കുക, ഉപയോഗ ശൂന്യമായ കുപ്പി അലങ്കരിക്കുക, ചിത്രം വരക്കുക. സഹോദരങ്ങളോടൊപ്പം സന്തോഷത്തോടെ കളിക്കുക. നമ്മൾ മൊബൈലും ടി വി യും ലാപ്ടോപ്പും ഉപയോഗിക്കുന്നത് കുറയ്ക്കുക. കൂടുതൽ സമയം വായനയ്ക്കും ക്രാഫ്റ്റിനും ചിത്രരചന, കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾക്കുമായി ചിലവഴിക്കുക
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം