"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4         
| color= 4         
}}
}}
<center> <poem>
ഒടുക്കുവാൻ തൊടുക്കണം
കുരുത്തോരീ  കൊറോണയെന്ന-
മാരിയെ....
കടക്കണം  നമുക്കിനി നടുക്കിടുമീ-
വിപത്തിനെ
ഉയർത്തണം നമുക്കിനി  തളർന്ന  മർത്യ-
  ജീവനെ...
ശ്രവിക്കണം നിയമ പാലരേ ...
ഗമിക്കണം നമുക്കിനി ഒരുമയോട്
സോദരേ
മാസ്കുകൾ നമുക്കൊരു കവചമായി
മാറണം 
സോപ്പും സാനിറ്റൈസറും പരിചയാക്കി
മാറ്റണം
പുറത്തുപോയി വന്നുടൻ അംഗശുദ്ധി 
വരുത്തണം
തകർത്തിടാം തുരത്തിടാം കൊറോണ തൻ
അണുക്കളെ
</poem> </center>

13:14, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം


ഒടുക്കുവാൻ തൊടുക്കണം
കുരുത്തോരീ  കൊറോണയെന്ന-
മാരിയെ....
കടക്കണം  നമുക്കിനി നടുക്കിടുമീ-
വിപത്തിനെ
ഉയർത്തണം നമുക്കിനി  തളർന്ന  മർത്യ-
ജീവനെ...
ശ്രവിക്കണം നിയമ പാലരേ ...
ഗമിക്കണം നമുക്കിനി ഒരുമയോട്
സോദരേ
മാസ്കുകൾ നമുക്കൊരു കവചമായി
മാറണം 
സോപ്പും സാനിറ്റൈസറും പരിചയാക്കി
മാറ്റണം
പുറത്തുപോയി വന്നുടൻ അംഗശുദ്ധി 
വരുത്തണം
തകർത്തിടാം തുരത്തിടാം കൊറോണ തൻ
അണുക്കളെ