"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി | color= 1 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Asokank എന്ന ഉപയോക്താവ് സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷംമഹാമാരി എന്ന താൾ [[സെന്റ് ജോ...)
(വ്യത്യാസം ഇല്ല)

13:01, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണ നാടു വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
കാറില്ല ബസില്ല ലോറിയില്ല
റോഡിലൊരില്ലോളം ആളുമില്ല
 തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടു വിലയുമില്ല
പച്ചനിറമുള്ള മാസ്ൿവച്ച്
കണ്ടാലിന്നെല്ലാരും ഒന്നുപോലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറക്കുവാനാർക്കു പറ്റും
തുഞ്ഞിയ മാസ്ക് മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുവനത്ര കാമ്യം
വട്ടത്തിൽവീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമോന്ന്
കാണാൻ കഴിയില്ല കേൽക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയ്യാൻ വയ്യ
അമ്പതിനായിരം അറുപതിനായിരം
ആളുകളെത്രയാ പോയ്‍മറഞ്ഞു
നെഞ്ചു വിരിച്ചൊരു മർത്യന്റെ തോളിലാ
മാറാപ്പു കേറ്റിയതും ദൈവം

മർത്യന്റെയെല്ലാം അന്ത്യം കുറിക്കാനായി
എത്തിയതാവാം ഈ കുഞ്ഞു കീടം
ആർത്തിയെടെത്രയെ ഒാടിതീർത്തു
നമ്മൾ കാത്തിരിക്കാനി അല്പനേരം
 

മാർട്ടീനാ ഫിലിപ്പ്
7A സെന്റ് ജോൺസ് ഹൈസ്കൂൽ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത