Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= COVID-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>2020ൽ ലോകമെമ്പാടുമുള്ള ജനങ്ങൾ covid-19 എന്ന മഹാമാരിയെ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ കേരളം മറ്റു എല്ലാ രാജ്യങ്ങളെയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. നമ്മുടെ മണ്ണിലെ മാലാഖമാർ ഒന്നും തന്നെ നോക്കാതെ അവരുടെ ജീവിതം നമ്മെ സംരക്ഷിക്കാൻ വേണ്ടി ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.</p>
| |
| <p> ഇതിലെല്ലാമുപരി നമുക്കെല്ലാവർക്കും ഏറെ ദുഃഖകരമായകാര്യം എന്നത് വിദേശത്ത് ജോലി ചെയ്യുന്നവരെകുറിച്ചോർത്താ ണ്. ലോകമെമ്പാടും മഹാപ്രളയം വന്നു നിന്നപ്പോൾ അക്കരെ നിന്ന് നമ്മുക്ക് താങ്ങും തണലുമായി ഏറെ സഹായിച്ചത് അവരാണ്. എന്നിട്ട് അവർ ഇപ്പോൾ ഏറെ ദുഃഖത്തിലാണ് ഉറ്റവരും ഉടയവരും ഇല്ലാതെ ജോലിയും കൂലിയും ഇല്ലാതെ അവിടെ നിന്ന് വിഷമിക്കുകയാണ്. അവരെ നാട്ടിലെത്തിക്കാൻ നമ്മുടെ സർക്കാർ ശ്രമിക്കുന്നുണ്ട്. അവരുടെ വീട്ടിലേക് ആവശ്യം ആയ സാധനം ഓരോ നാട്ടുകാരും ചെയ്യുന്നുമുണ്ട്. അവരെ പടച്ചവൻ അനുഗ്രഹിക്കട്ടെ........
| |
| <p> ഒരു പക്ഷെ മരുന്ന് ഉണ്ടെങ്കിൽ covid-19 പാവപ്പെട്ടവന്റെ രോഗം മാത്രം ആകുമായിരുന്നു .മരുന്ന് ഇല്ലാത്തതിനാൽ അദ് മനുഷ്യന്റെ പ്രശനം ആയി. ഇതെല്ലാമറിഞ്ഞുകൊണ്ട് പലരും നമ്മെ സഹായിക്കാൻ രണ്ട് കയ്യും നീട്ടി കാത്തുനിൽക്കുകയാണ് അവരെ നാം ഒരിക്കലും കളിയാക്കുകയോ നിന്ദിക്കുകയോ ചെയ്യരുത്. </p>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് നിഹാദ്
| |
| | ക്ലാസ്സ്= 5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എം.എച്ച്.എം.യു.പി.എസ്. വാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18247
| |
| | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name= Anilkb| തരം=ലേഖനം }}
| |
12:46, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം