"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center><poem>
  <center><poem>
നമ്മുടെ ലോകത്ത് വന്നു ചേർന്ന
നമ്മുടെ ലോകത്ത് വന്നു ചേർന്ന
മഹാമാരിയാണല്ലോ ഈ കോവിഡ്
മഹാമാരിയാണല്ലോ ഈ കോവിഡ്
വരി 22: വരി 18:
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= നവന്യ .കെ
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കാടാച്ചിറ .എൽ . പി . സ്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13189
| ഉപജില്ല=  കണ്ണൂർ സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=കവിത}}

10:22, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നമ്മുടെ ലോകത്ത് വന്നു ചേർന്ന
മഹാമാരിയാണല്ലോ ഈ കോവിഡ്
സ്കൂളിൽ പോകുവാൻ പറ്റുന്നില്ല
പരീക്ഷ എഴുതാനും പറ്റിയില്ല
ടീച്ചറെ കണ്ടിട്ടെത്ര നാളായ്
കോവിഡ് എന്നൊരു മാരിയാലെ
വീടിനു വെളിയിലിറങ്ങുവാനും
കോവിഡുകാരണം പറ്റുന്നില്ല
ഈ മാരിയിൽ നിന്ന് കരകേറുവാൻ
അറിവുള്ളവർ പറ‍ഞ്ഞതനുസരിച്ച്
മാസ്കുകൾ നിത്യവും വച്ചിടേണം
കൈകൾ ഇടയ്ക്കിടെ കഴുകീടേണം
 

നവന്യ .കെ
2 കാടാച്ചിറ .എൽ . പി . സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത