"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/ശ‍ുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല= തിരുവനന്തപുരം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{Verification4|name=sheelukumards|തരം=ലേഖനം}}
{{Verified|name=Sheelukumards| തരം=ലേഖനം }}

00:06, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുചിത്വം

ശുചിത്വം ,,,,,,,,, ശുചിത്വം പകർച്ചാവ്യാധികളിൽ നിന്നും രക്ഷനേടാനുള്ള മാർഗമാണ്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും കുളിക്കുക, രണ്ട് നേരം പല്ല് തേക്കുക, വൃത്തിയുള്ള ആഹാരം കഴിക്കുക ,വൃത്തിയുള്ള വസ്ത്രം ധരിക്കുക, വ്യായാമം ചെയ്യുക, ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈയും വായും വൃത്തിയായി കഴുകുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക തുടങ്ങിയ വ്യക്തി ശുചിത്വങ്ങൾ പാലിച്ചാൽ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.കൂടാതെ പരിസര ശുചിത്വവും അനിവാര്യമാണ്. ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക് കത്തിക്കാതിരിക്കുക, ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പരിസര ശുചിത്വത്തിന് വേണ്ടിയുള്ള കാര്യങ്ങളും ചെയ്ത് നമ്മുടെ സമൂഹത്തെ രോഗങ്ങളുടെ പിടിയിൽ നിന്നും രക്ഷപ്പെടുത്താം.

ദേവാനന്ദ്
2A ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം