"ഗവ. ഫിഷറീസ് യൂ പി സ്ക്കൂൾ ഞാറക്കൽ/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| സ്കൂൾ കോഡ്= 26531
| സ്കൂൾ കോഡ്= 26531
| ഉപജില്ല=വൈപ്പിൻ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈപ്പിൻ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറണകുളം
| ജില്ല= എറണാകുളം
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}
{{Verified1|name= Anilkb| തരം=കവിത }}

23:47, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

    അറിയണം നമ്മളിത് ആരോഗ്യവാർത്തകൾ
    പകരണം നമ്മളിത് മറ്റുള്ളവർക്കായ്
    തുടരണം നമ്മളിത് പൂർത്തിയാവോളം
    തുരത്തണം നമ്മളീ കോവിഡ് കൃമിയെ
    അതിനായി വേണ്ടുന്ന വൃത്തിയും വേണം
    പതറാതെ ജാഗ്രത കൂടിയേ തീരൂ
    മനസ്സു കൊണ്ടകലാതെ അകലണം നമ്മൾ
    മടിയരുത് സോപ്പിട്ട് കഴുകുവാൻ കൈകൾ
    പാലിച്ചിടേണം നാം നിയമങ്ങളെല്ലാം
    കോവിഡിനെ തറ പറ്റിക്കുവോളം
    ഒരു തുള്ളി വെള്ളമായ് പോലും
    പാഴാക്കിടാതെ നാം ശ്രദ്ധിച്ചിടേണം
    പട്ടിണിയായ് കിടക്കുന്നു പലരും
    എന്നോർമ്മവേണം കളയുന്നനേരം
    ഒന്നിച്ചുനിൽക്കണം ജാഗ്രതയോടെ നാം
    കോവിഡിനെ കെട്ട്കെട്ടിക്കുവോളം
    വീട്ടിന്നിറങ്ങാതെ വീട്ടിലിരുന്നു
   തോൽപ്പിച്ചിടാം മഹാമാരിയെ നമ്മൾ

ഐശ്വര്യ അശോക്
3 എ ഗവ ഫിഷെറീസ് യു പി സ്കൂൾ ഞാറയ്ക്കൽ  
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത