"ജി എൽ പി എസ് , കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskappil (സംവാദം | സംഭാവനകൾ)
'[[{{PAGENAME}}/മഹാമാരി | മഹാമാരി]]{{BoxTop1 | തലക്കെട്ട്= മഹാമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/മഹാമാരി | മഹാമാരി]]{{BoxTop1
| തലക്കെട്ട്=  മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>


മഹാമാരി കൊറോണയെ
നാം തുരത്തുവാനൊരുങ്ങുക
സുനാമിയും പ്രളയവും കടന്നുപോയി
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന മഹാമാരിയെ
ഭയമല്ല ജാഗ്രതയാണെന്റെ ലക്ഷ്യം
ലക്ഷ്യത്തോടെ മുന്നേറുക
കൈകൾ ഇടയ്ക്കിടക്ക്
സോപ്പുകൊണ്ട് കഴുകണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
കൈകൾ കൊണ്ട് മുഖം മറയ്ക്കണം
നമ്മളിലൂടെ രോഗം ആർക്കും
വരാതെ നോക്കണം
ഭയന്നീടില്ല നാമൊരിക്കലും
ചെറുത്തുനിന്നുതന്നെ ഈ
മഹാമാരിയെ നേരിടണം
</poem> </center>{{BoxBottom1
| പേര്= abhinav manoj
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    glps kappil    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42208
| ഉപജില്ല=  വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ജി_എൽ_പി_എസ്_,_കാപ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്