"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PAGENAME}}/കോവിഡിയനായ പുത്രന്റെ കഥ | കോവിഡിയനായ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/കോവിഡിയനായ പുത്രന്റെ കഥ | കോവിഡിയനായ പുത്രന്റെ കഥ]]
{{BoxTop1
| തലക്കെട്ട്= രക്ഷ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>
ജീവൻ കവർന്നെടുത്ത ഒരു
കുഞ്ഞൻ വൈറസ്,
ശരീരങ്ങളോടൊപ്പം മനസ്സുകളെയും
തകർത്ത് യാത്ര തുടരുകയാണ്
സ്നേഹം പെയ്തിറങ്ങുന്ന രംഗങ്ങൾ
ക്കൊണ്ട് ഭവനങ്ങൾ നിറയ്ക്കാം
ലോക്ക്ഡൗൺ കാലത്ത്
സ്നേഹവും കരുതലും കൊടുത്ത്
വീട്ടിനുള്ളിൽ ഒര് സ്നേഹസാഗരംസ്രഷ്ടിക്കാം
നന്മയുടെ നറുമണം ഇനിയൊരിക്കലും
നഷ്ടമാകാതിരിക്കട്ടെ ……….
</poem></center>
{{BoxBottom1
| പേര്= നേഹ ജെയ് മോൻ
| ക്ലാസ്സ്=  9A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എഫ്.എച്ച് എസ് കാഞ്ഞിരമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33083
| ഉപജില്ല=കൊഴുവനാൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം= കവിത    <!-- കവിത / കഥ / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Asokank| തരം= കവിത}}

23:40, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്ഷ

ജീവൻ കവർന്നെടുത്ത ഒരു
കുഞ്ഞൻ വൈറസ്,
ശരീരങ്ങളോടൊപ്പം മനസ്സുകളെയും
തകർത്ത് യാത്ര തുടരുകയാണ്
സ്നേഹം പെയ്തിറങ്ങുന്ന രംഗങ്ങൾ
ക്കൊണ്ട് ഭവനങ്ങൾ നിറയ്ക്കാം
ലോക്ക്ഡൗൺ കാലത്ത്
സ്നേഹവും കരുതലും കൊടുത്ത്
വീട്ടിനുള്ളിൽ ഒര് സ്നേഹസാഗരംസ്രഷ്ടിക്കാം
നന്മയുടെ നറുമണം ഇനിയൊരിക്കലും
നഷ്ടമാകാതിരിക്കട്ടെ ……….

നേഹ ജെയ് മോൻ
9A എൽ.എഫ്.എച്ച് എസ് കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത