"ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കോവിഡു നീങ്ങീടാൻ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡു നീങ്ങീടാൻ. | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<center> <poem> | |||
സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ | |||
ഒറ്റ മനസ്സോടെ ഏറ്റെടുത്തീടാം. | |||
സത്കർമ്മമായിട്ടതിനെ കരുതി | |||
സത്ചിന്തയോടെ പുലരിയെ കണ്ടിടാം. | |||
സഹജീവിയോടുള്ള കരുതലിൻ കുളിരുമായ് | |||
സാന്ത്വനഹസ്തങ്ങൾ വീശിടാം നാടിനായ്. | |||
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട | |||
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ. | |||
അല്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ | |||
ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കീടാം. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= രാജീവ് രഞ്ജൻ എൻ.എസ്. | |||
| ക്ലാസ്സ്= 3 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് തുയ്യം. | |||
| സ്കൂൾ കോഡ്= 19227 | |||
| ഉപജില്ല= എടപ്പാൾ | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{verification4|name=Santhosh Kumar|തരം=കവിത}} |
23:04, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡു നീങ്ങീടാൻ.
സർക്കാരു നൽകുന്ന മാർഗനിർദേശങ്ങൾ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത