"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/വിഷു കൈനീട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/വിഷു കൈനീട്ടം | വിഷു കൈനീട്ടം ]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/വിഷു കൈനീട്ടം      | വിഷു കൈനീട്ടം    ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=വിഷു കൈനീട്ടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വിഷു കൈനീട്ടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 8: വരി 8:

വിഷു തൻ പുലരിയിൽ..... അമ്മ  തൻ വിളിക്കായി കാതോർത്തു  കിടക്കുമ്പോൾ കൺതുറക്കാതെ എൻ മകളേ  എന്നൊരു വാക്കുമായ്  എൻ അമ്മ... എന്റെ അരികിലായി  എത്തി കൺകൾ പൊത്തി കണികാണിക്കുവാനായി  പൂജാമുറിയിൽ ഒരുക്കിയ  വിഷുക്കണിയുടെ മുന്നിലായ് നിർത്തി എന്നെ.. കൺ‌തുറന്നു കണികാണുന്ന നേരം  മാതാപിതാക്കളിൽ നിന്നും കിട്ടുന്ന  വിഷു കൈനീട്ടം കുട്ടികൾ ഞങ്ങളിൽ സന്തോഷം നിറഞ്ഞിടും !!!!! ഇന്നതെല്ലാം  ഒരു മഹാമാരിതൻ പിടിയിൽ അമരുബോൾ ഈ ലോകം മുഴുവൻ നിശ്ചലം  കൂട്ടുകാരില്ല.... കൂട്ടുകൂടൽ ഇല്ല.... നിശ്ചലം........ നിശ്ചലം........ എല്ലാം നിശ്ചലം............
വിഷു തൻ പുലരിയിൽ..... അമ്മ  തൻ വിളിക്കായി കാതോർത്തു  കിടക്കുമ്പോൾ കൺതുറക്കാതെ എൻ മകളേ  എന്നൊരു വാക്കുമായ്  എൻ അമ്മ... എന്റെ അരികിലായി  എത്തി കൺകൾ പൊത്തി കണികാണിക്കുവാനായി  പൂജാമുറിയിൽ ഒരുക്കിയ  വിഷുക്കണിയുടെ മുന്നിലായ് നിർത്തി എന്നെ.. കൺ‌തുറന്നു കണികാണുന്ന നേരം  മാതാപിതാക്കളിൽ നിന്നും കിട്ടുന്ന  വിഷു കൈനീട്ടം കുട്ടികൾ ഞങ്ങളിൽ സന്തോഷം നിറഞ്ഞിടും !!!!! ഇന്നതെല്ലാം  ഒരു മഹാമാരിതൻ പിടിയിൽ അമരുമ്പോൾ ഈ ലോകം മുഴുവൻ നിശ്ചലം  കൂട്ടുകാരില്ല.... കൂട്ടുകൂടൽ ഇല്ല.... നിശ്ചലം........ നിശ്ചലം........ എല്ലാം നിശ്ചലം............

വരി 26: വരി 26:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

23:00, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിഷു കൈനീട്ടം

വിഷു തൻ പുലരിയിൽ..... അമ്മ തൻ വിളിക്കായി കാതോർത്തു കിടക്കുമ്പോൾ കൺതുറക്കാതെ എൻ മകളേ എന്നൊരു വാക്കുമായ് എൻ അമ്മ... എന്റെ അരികിലായി എത്തി കൺകൾ പൊത്തി കണികാണിക്കുവാനായി പൂജാമുറിയിൽ ഒരുക്കിയ വിഷുക്കണിയുടെ മുന്നിലായ് നിർത്തി എന്നെ.. കൺ‌തുറന്നു കണികാണുന്ന നേരം മാതാപിതാക്കളിൽ നിന്നും കിട്ടുന്ന വിഷു കൈനീട്ടം കുട്ടികൾ ഞങ്ങളിൽ സന്തോഷം നിറഞ്ഞിടും !!!!! ഇന്നതെല്ലാം ഒരു മഹാമാരിതൻ പിടിയിൽ അമരുമ്പോൾ ഈ ലോകം മുഴുവൻ നിശ്ചലം കൂട്ടുകാരില്ല.... കൂട്ടുകൂടൽ ഇല്ല.... നിശ്ചലം........ നിശ്ചലം........ എല്ലാം നിശ്ചലം............

ആഷ്‌ലി.എസ്
5 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത