ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,546
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
കൊറോണ എന്ന രോഗത്തെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം മുത്തശ്ശീ. കൊറോണ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്തിയാൽ ഉണ്ടാകുന്ന രോഗമാണ് ഇത്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് നൽകിയ പേരാണ് കോവിഡ് 19. ഈ വൈറസുകൾ മനുഷ്യശരീരത്തിൽ എത്തുന്നത് പ്രധാനമായും വായിലെയും മൂക്കിലെയും ശ്രവങ്ങൾ വഴിയാണ്. അതിനാലാണ് നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്ന് പറയുന്നത് എന്നാൽ ഈ രോഗാണുക്കൾ നമ്മുടെ കൈകളിൽ പറ്റിപ്പിടിച്ച് ശരീരത്തിലെത്തുന്നത് തടയാനാണ് കൈകൾ സോപ്പിട്ട് കഴുകണം എന്ന് പറയുന്നത്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പ്രത്യക്ഷപ്പെട്ട് ഇന്ന് ലോകം മുഴുവനും ഉള്ള രാജ്യങ്ങളിൽ ഈ രോഗം ലക്ഷക്കണക്കിന് ആളുകളെ രോഗികളാക്കുകയും പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്തിട്ടുണ്ട് . അതിൽ പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇറ്റലി, ഇറാൻ ,സ്പെയിൻ, ബ്രിട്ടൻ, അമേരിക്ക ,എന്നിവ എന്നാൽ നമ്മുടെ രാജ്യത്തും ഇത് ചിലയിടങ്ങളിൽ പടർന്നു പിടിച്ചിട്ടുണ്ട്. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശിവദ ദിനേശ് | | പേര്= ശിവദ ദിനേശ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= നരിക്കുന്ന് യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= നരിക്കുന്ന് യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 16259 | ||
| ഉപജില്ല= ചോമ്പാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചോമ്പാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
തിരുത്തലുകൾ