"ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/അക്ഷരവൃക്ഷം/താമസിയുടെ വരവ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=താമസിയുടെ വരവ്... | color=4 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
{{BoxBottom1
{{BoxBottom1
| പേര്=    റിസ്‌വാന പർവിൻ -എസ്   
| പേര്=    റിസ്‌വാന പർവിൻ -എസ്   
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

21:18, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താമസിയുടെ വരവ്...

നീലാംബരം മെയ്യിലണിഞ്ഞു താരാ
ജാലങ്ങളാം തൂമലർ മാല ചൂടി,
ഈ ലോക സന്താപമൊഴുക്കുമാറു
കാലോചിതം താമസി വന്നിടുന്നു.
മുറ്റം തളം ചുറ്റുമടിച്ചുവാരി
തെറ്റെന്നു ദീപങ്ങൾ കൊളുത്തിയെങ്ങും
നീല വിശാലമാം പന്തലിൽ തൂക്കിയ
ചേലെഴും വൈദ്യുത ദീപം പോലെ.
ഇന്നേരമാരും സുഖനിദ്ര ചെയ്‌വി -
നെന്നോതിവന്നിങ്ങണയുന്നപോലെ.
അന്യൂന വാത്സല്യ ഭരം കലർന്നു
വന്നീടിവൾ സർവ്വസവിത്രി രാത്രി.
വന്നോളൂ വേഗം ഭവാനെയെതിരേൽക്കാൻ
സന്നദ്ധരായിതാ നിൽപ്പൂ ഞങ്ങൾ.

റിസ്‌വാന പർവിൻ -എസ്
9 C ജി.ജി.വി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത