ഉള്ളടക്കത്തിലേക്ക് പോവുക

"ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13187 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭയം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
കണ്ണിൽ കാണില്ല
കണ്ണിൽ കാണില്ല
ചെവിയിൽ കേൾക്കില്ല
ചെവിയിൽ കേൾക്കില്ല
എന്നാലും ഭയമാണ്  ഭീതയാണ്
എന്നാലും ഭയമാണ്  ഭീതിയാണ്
മരണത്തെയെന്നും മുന്നിൽ കണ്ട്
മരണത്തെയെന്നും മുന്നിൽ കണ്ട്
ജാഗ്രതയോടെ നേരിടുന്നു
ജാഗ്രതയോടെ നേരിടുന്നു
വരി 33: വരി 33:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:10, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയം


ഭയം
ഭയത്തോടെ എല്ലാരും നേരിടുന്നു
കൊറോണ എന്ന വൈറസിനെ
കണ്ണിൽ കാണില്ല
ചെവിയിൽ കേൾക്കില്ല
എന്നാലും ഭയമാണ് ഭീതിയാണ്
മരണത്തെയെന്നും മുന്നിൽ കണ്ട്
ജാഗ്രതയോടെ നേരിടുന്നു
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകിയും
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും
കൊറോണയിൽ നിന്ന് രക്ഷനേടും
കുറച്ചുകാലം അകന്നിരുന്നാലും
ഏറെ ശക്തിയോടെ നമുക്ക് പുനർജനിക്കാം‍.

 

സഹദ്ഷ.പി.വി
2 എ ചാല പടി‍‍ഞ്ഞാറേക്കര എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത