"എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം= ലേഖനം -    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

20:52, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം നാം അധിവസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതൊക്കെ ഭൂമി ഇവിടെ കരുതിയിട്ടുണ്ട്. പക്ഷെ മനുഷ്യന്റെ ദുരാഗ്റഹം മൂലം ഒന്നും അവന് മതിയാകുന്നില്ല. അതിനാല് പരിസ്ഥിതിയെ അമിതമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിന് മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞുവെന്ന് ഓരോ പാഠങ്ങളിലൂടെ പകൃതി നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്റകൃതിക്കു മു൯പില് മനുഷ്യ൯ ഒന്നുമല്ല എന്ന തിരിച്ചറിവ് പ്റളയത്തിലൂടെയും കൊറോണ എന്ന മഹാമാരിയിലൂടെയുെം നമുക്ക് കാണിച്ചു തന്നുകൊണ്ടിരിക്കുകയാണ്. ഭൂമിയെ പച്ച പിടിപ്പിക്കാ൯ നനവും ന൯മയും കാത്തുസൂക്ഷിക്കുവാനും പ്റകൃതിയെ അറിയാനും ആദരിക്കാനും ഒക്കെ നമ്മള് കടപ്പെട്ടിരിക്കുകയാണ്. ഈലക്ഷ്യത്തിനായി ഒരുമിച് മുന്നേറാം ജാഗ്രതയോടെ.......

നാദിറ കെ വി
4 പുഴാതി എസ് വി എൽ പി സ്കൂ ൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം