"സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/ ശുചിത്വ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കഥ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi| തരം= കഥ}} |
20:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വ കഥ
മിനിയും സിനിയും സ്കൂളിലേക്കു പോവുകയായിരുന്നു വഴിയിൽവെച്ചു മിനിക് ഭയങ്കര ദാഹം തോന്നി വഴിയരികിലെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിച്ചു മിനിമോളേ സിനി വിലക്കിയിരുന്നു അവൾ അനുസരിക്കാതെ വെള്ളം കുടിച്ചു ഉച്ചയോടെ ശര്ദിയും വയറുവേദനയും ഉണ്ടായി ചീത്ത വെള്ളം കുടിച്ചത് കൊണ്ടാണ് വയറുവേദന ഉണ്ടായത് മിനിമോളെ ആശുപത്രിയിൽ കൊണ്ടുപോയി ചീത്ത വെള്ളം കുടിക്കരുതെന്നും തിളപ്പിച്ചിവെള്ളം മാത്രം കുടിക്കണമെന്നും ചൂടുള്ള ഭക്ഷണം കഴിക്കണം എന്നും ഡോക്ടർ ഉപദേശിച്ചു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ