"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/ശ‍ുചിത്വം അറിവ് നൽക‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കഥ)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ശ‍ുചിത്വം അറിവ് നൽക‍ും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=      1   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാലാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അനു. ഒരു ദിവസം സ്കൂൾ അസംബ്ലി നടന്നു. അനു അസംബ്ലി നിയന്ത്രിച്ചു അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്  വിനു വന്നിട്ടില്ല .അവൻ ക്ലാസ്സിൽ ഇരിക്കുകയാണ് അസംബ്ലിക്ക് ശേഷം അവരെല്ലാവരും ക്ലാസിലേക്ക് പോയി അനു ക്ലാസ്റോട് വിനു അസംബ്ലിയിൽ പങ്കെടുക്കാത്ത കാര്യം അറിയിച്ചു കുട്ടികളെല്ലാവരും അവൻറെ മുഖത്തേക്ക് നോക്കി ക്ലാസ് ടീച്ചർ വിനോട് പങ്കെടുക്കാത്ത കാര്യം ചോദിച്ചു അവൻ കാരണം വിശദീകരിച്ചു ഞാൻ പതിവുപോലെ നേരത്തെ സ്കൂളിലെത്തി ക്ലാസിൽ കയറിയപ്പോൾ നിറയെ ചപ്പുചവറുകളുണ്ടായിരുന്നു .എല്ലാവരും അസംബ്ലിയിൽ പോയപ്പോൾ ഞാൻ അത് വൃത്തിയാക്കാൻ ശ്രമിച്ചു. ക്ലാസ് മുഴുയവനായും വ്യത്തിയാക്കിയപ്പോഴേക്കും . എനിക്ക് അസംബ്ലി പങ്കെടുക്കാൻ കഴിയില്ല .ടീച്ചർ ഞങ്ങളോട് പറഞ്ഞതല്ലയോ വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഠിക്കാൻ പാടില്ലെന്ന്.ആരോഗ്യത്തിന് വൃത്തി അനിവാര്യമല്ലേ.ക്ലാസ് ടീച്ചർ അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു നി എന്റെവിദ്യാർഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു .നി എല്ലാവർക്കും മാതൃകയാണ്.

വരി 13: വരി 13:
| സ്കൂൾ കോഡ്= 48244
| സ്കൂൾ കോഡ്= 48244
| ഉപജില്ല=  അരീക്കോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name= Anilkb| തരം=കഥ }}

20:28, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശ‍ുചിത്വം അറിവ് നൽക‍ും

നാലാം ക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അനു. ഒരു ദിവസം സ്കൂൾ അസംബ്ലി നടന്നു. അനു അസംബ്ലി നിയന്ത്രിച്ചു അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് വിനു വന്നിട്ടില്ല .അവൻ ക്ലാസ്സിൽ ഇരിക്കുകയാണ് അസംബ്ലിക്ക് ശേഷം അവരെല്ലാവരും ക്ലാസിലേക്ക് പോയി അനു ക്ലാസ്റോട് വിനു അസംബ്ലിയിൽ പങ്കെടുക്കാത്ത കാര്യം അറിയിച്ചു കുട്ടികളെല്ലാവരും അവൻറെ മുഖത്തേക്ക് നോക്കി ക്ലാസ് ടീച്ചർ വിനോട് പങ്കെടുക്കാത്ത കാര്യം ചോദിച്ചു അവൻ കാരണം വിശദീകരിച്ചു ഞാൻ പതിവുപോലെ നേരത്തെ സ്കൂളിലെത്തി ക്ലാസിൽ കയറിയപ്പോൾ നിറയെ ചപ്പുചവറുകളുണ്ടായിരുന്നു .എല്ലാവരും അസംബ്ലിയിൽ പോയപ്പോൾ ഞാൻ അത് വൃത്തിയാക്കാൻ ശ്രമിച്ചു. ക്ലാസ് മുഴുയവനായും വ്യത്തിയാക്കിയപ്പോഴേക്കും . എനിക്ക് അസംബ്ലി പങ്കെടുക്കാൻ കഴിയില്ല .ടീച്ചർ ഞങ്ങളോട് പറഞ്ഞതല്ലയോ വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഠിക്കാൻ പാടില്ലെന്ന്.ആരോഗ്യത്തിന് വൃത്തി അനിവാര്യമല്ലേ.ക്ലാസ് ടീച്ചർ അവനെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു നി എന്റെവിദ്യാർഥി ആയതിൽ ഞാൻ അഭിമാനിക്കുന്നു .നി എല്ലാവർക്കും മാതൃകയാണ്.

( ഗുണപാഠം. നമ്മുടെ ആരോഗ്യത്തിനും സന്തോഷത്തിനും ശുചിത്വം അനിവാര്യമാണ്)
ശിഫാന .എ .കെ
4-A ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ