"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/നിഴലിനാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= നിഴലിനാശ ...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
നിഴലിനാശ ...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 26: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ട്രിനിറ്റാ മോൾ രാജൂ  
| പേര്= ട്രിനിറ്റാ മോൾ രാജൂ  
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

19:56, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിഴലിനാശ ...

നിഴലുമോഹിച്ചു വെളിച്ചമേ ...
നിഴലാശിച്ചു വെളിച്ചമേ ...
ഒരു മാത്ര നിന്നെ കാണുവാൻ
ഒരു വേള നിന്നെ പുണരുവാൻ
തൂവൽ പ്രകാശത്തിൽ മധുരം
നുണഞ്ഞതിലലിയാൻ
മുന്നിൽ നീയെത്തുമ്പോൾ പിന്നിലായ്
മറഞ്ഞിരുന്നു കൗശലം കാണിച്ചും
പിന്നെ നീ പിന്നിലെത്തിയാൽ
മുന്നിൽ തെളിഞ്ഞു നടന്നും
നിഴലതിനാശയെ നശിപ്പിച്ചിടും
ആശ മരവിച്ചുവെന്ന് നടിച്ചിടുന്നു.
നിഴലിനറിയാ സത്യമതു മിഥ്യയല്ല
വെളിച്ചവും നിഴലിനെ പ്രണയിച്ചുവെന്ന്
നിഴലിനായെന്നും അലയുന്നുവെന്ന്
നിഴലിനറിയുന്നൊരു സത്യമതു സത്യമാണ്
വെളിച്ചം നിഴലിന പ്രാപ്യമെന്ന്
വെളിച്ചമെ നീ നിഴലിന്നവകാശമല്ലെന്ന്

ട്രിനിറ്റാ മോൾ രാജൂ
9 എ സെൻറ് ആഗ്നസ് ഹൈസ്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത