"പഴശ്ശി വെസ്റ്റ് യു പി എസ്‍‍/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| സ്കൂൾ=  പഴശ്ശി വെസ്റ്റ് യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പഴശ്ശി വെസ്റ്റ് യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14769
| സ്കൂൾ കോഡ്= 14769
| ഉപജില്ല=,മട്ടന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൨    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:43, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

കോവിഡ് 19അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന മഹാമാരി ലോകം മുഴുവൻ വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്നു.ലോകത്ത് ആകമാനം 187 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളിലാണ് ഈ രോഗം സ്ഥിരീകരിക്കപെട്ടിട്ടുള്ളത്. അനേകം പേർ ഈ രോഗംമൂലം മരണപ്പെട്ടിട്ടുണ്ട്.ഈ മഹാമാരിക്ക് ഇതുവരെ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇതിന് പരീക്ഷണമെന്ന രീതിയിൽ മരുന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

                     ഈ സാഹചര്യത്തിൽ നമ്മുടെ രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചു.stay home stay safe എന്ന ആശയമാണ് ഈ ലോക്ഡൗൺ കാലത്ത്  നമ്മുടെ മുന്നിലുള്ളത്. ഇത്തരത്തിൽ നാം നമ്മുടെ വീട്ടിനകത്തു തന്നെ കഴിയുകയും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതും ഈ മഹാമാരിയുടെ സമൂഹവ്യാപനം കുറയ്കാകാൻ  സഹായിക്കും എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. അതിനുവേണ്ടി നാം ഓരോരുത്തറും സ്വയം സന്നദ്ധരാവേണ്ടതാണ്.ഇതുവരെ ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ഒരു ദുരന്തമായി ഇതിനെ കണക്കാക്കുന്നു.
                   
                       നമ്മുടെ സംസ്ഥാനവും ഈ മഹാമാരിയിൽ അകപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ വളരെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഈ പ്രതിസന്ധിയെ നേരിടാൻ സന്നദ്ധരാവേണ്ടതാണ്.എങ്കിൽമാത്രമെ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ നമുക്കു സാധിക്കൂ എന്ന് ഒരിക്കൽകൂടി ഓർമപ്പെടുത്തുന്നു.
                        ഈ കൊറോണ കാലത്ത് നാം ഓരോരുത്തരും വീടുകളിൽ സമയം ചിലവഴിക്കുന്നതിനായി നമ്മുടെ വീടിന്റെ പരിസരങ്ങളിൽ പച്ചക്കറികൃഷിയും മറ്റും നടത്താം .ഇത്തരത്തിൽ ഇന്നത്തെ തലമുറയ്ക്ക് കൃഷിയെ കുറിച്ചും മണ്ണിനെ കുറിച്ചും കൂടുതലറിയാൻ ഈ സന്ദർഭം ഉപയോഗപ്രദമാകും കൂടാതെ നാം തന്നെ നട്ടുവളർത്തുന്ന ജൈവപച്ചക്കറികളും ഈ കൊറോണക്കാലത്ത് അനുഭവിക്കാനാകും.
ശിവഗംഗ
6എ പഴശ്ശി വെസ്റ്റ് യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം