ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=jktavanur| തരം= ലേഖനം }}

16:22, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം
നാം ഇപ്പോൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണല്ലോ? ലോകം മുഴുവൻ ലോക് ഡൗൺ' എല്ലാവരും വീട്ടിൽ ഇരിക്കുകയാണ് 'ഈ ലോക്ഡൗണിന് കാരണം കോ വിഡ് 19 എന്ന മഹാമാരിയാണെന്ന് എല്ലാവർക്കും അറിയാം - ഈ ലോക് ഡൗൺ കാലത്ത് ചിലർ വീട്ടിലെ എല്ലാവരുമൊത്ത് ആഹ്ലാദത്തോടെ കളിച്ചും ചിരിച്ചും കഴിയുന്നു.എന്നാൽ മറ്റു ചിലർ ടെലിവിഷനും മൊബൈൽ ഫോണും ഫുൾ ടൈം ഉപയോഗിക്കുന്നു. വീട്ടിലെ മുതിർന്നവരെല്ലാം ടെലിവിഷനിലും മൊബൈൽ ഫോണിലും മുഴുകിയിരിക്കുമ്പോൾ കുട്ടികൾ വന്ന് വിളിച്ചാൽ അവരെ ശ്രദ്ധിക്കാതെ അതിൽ തന്നെ തുടരുന്നു. പാവം ഇപ്പോഴത്തെ കുട്ടികളെല്ലാം എത്ര നിർഭാഗ്യവാന്മാർ ...
ജിൽസിദ pk
5B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം