"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം - ആദിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> | <center> | ||
കൊറോണ എന്ന വൈറസ് | കൊറോണ എന്ന വൈറസ് | ||
ലോകമിന്നാകെ വാഴുന്നു | ലോകമിന്നാകെ വാഴുന്നു | ||
സ്വന്തമായി നമ്മൾ കരുതേണം | സ്വന്തമായി നമ്മൾ കരുതേണം | ||
രോഗം വന്നീടാതിരിക്കാൻ | രോഗം വന്നീടാതിരിക്കാൻ | ||
നമ്മളെല്ലാവരും അകലെ | നമ്മളെല്ലാവരും അകലെ | ||
മനസ്സിൽ നാം ഒന്നായി | മനസ്സിൽ നാം ഒന്നായി | ||
കൈ നന്നായി കഴുകു | കൈ നന്നായി കഴുകു | ||
രോഗിയായി മാറാതിരിക്കാൻ | രോഗിയായി മാറാതിരിക്കാൻ | ||
അകലം നമ്മൾ അല്പം | അകലം നമ്മൾ അല്പം | ||
പുതിയൊരു നാളെക്കായി | പുതിയൊരു നാളെക്കായി | ||
ഈ പ്രതിസന്ധി മാറും | ഈ പ്രതിസന്ധി മാറും | ||
പുതിയൊരു പുലരി തെളിയും | പുതിയൊരു പുലരി തെളിയും | ||
നാടുകളൊന്നും ചുറ്റാതെ | നാടുകളൊന്നും ചുറ്റാതെ | ||
വീട്ടിലിരുന്ന് കളിച്ചിടാം | വീട്ടിലിരുന്ന് കളിച്ചിടാം | ||
മാസ്കുകളിട്ട് പുറത്തിറങ്ങാം | മാസ്കുകളിട്ട് പുറത്തിറങ്ങാം | ||
ജീവനു ഭീഷണി ഇല്ലാതെ | ജീവനു ഭീഷണി ഇല്ലാതെ | ||
കൊറോണ എന്ന വൈറസിനെ | കൊറോണ എന്ന വൈറസിനെ | ||
നമുക്ക് ഒന്നിച്ച് തുരത്താം | നമുക്ക് ഒന്നിച്ച് തുരത്താം | ||
പോരാടാം നമുക്കൊന്നായി | പോരാടാം നമുക്കൊന്നായി | ||
ജാഗ്രതയോടെ മുന്നേറാം | ജാഗ്രതയോടെ മുന്നേറാം | ||
വരി 38: | വരി 38: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കവിത }} |
16:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
കൊറോണ എന്ന വൈറസ് ലോകമിന്നാകെ വാഴുന്നു സ്വന്തമായി നമ്മൾ കരുതേണം രോഗം വന്നീടാതിരിക്കാൻ നമ്മളെല്ലാവരും അകലെ മനസ്സിൽ നാം ഒന്നായി കൈ നന്നായി കഴുകു രോഗിയായി മാറാതിരിക്കാൻ അകലം നമ്മൾ അല്പം പുതിയൊരു നാളെക്കായി ഈ പ്രതിസന്ധി മാറും പുതിയൊരു പുലരി തെളിയും നാടുകളൊന്നും ചുറ്റാതെ വീട്ടിലിരുന്ന് കളിച്ചിടാം മാസ്കുകളിട്ട് പുറത്തിറങ്ങാം ജീവനു ഭീഷണി ഇല്ലാതെ കൊറോണ എന്ന വൈറസിനെ നമുക്ക് ഒന്നിച്ച് തുരത്താം പോരാടാം നമുക്കൊന്നായി ജാഗ്രതയോടെ മുന്നേറാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത