|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| *രചനയുടെ പേര് | പരിസ്ഥിതി രചനയുടെ പേര്]]
| |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| മലിനമാക്കുന്നു പരിസ്ഥിതി
| |
| മനുഷ്യർ മലിനമാക്കുന്നു ഈ പരിസ്ഥിതിയെ
| |
| രോഗങ്ങളാൽ നിറയുന്നു
| |
| എയ്‌ഗും രോഗങ്ങളാൽ നിറയുന്നു
| |
| മനുഷ്യർ തന്നെ വരുത്തുന്ന വിനകൾ
| |
| അതിൽ മനുഷ്യർ തന്നെ നശിപ്പിക്കുന്നു
| |
| മനുഷ്യ നീ ഒന്ന് ഓർക്ക
| |
| നിന്നുടെ 'അമ്മയാനീ ഭൂമി
| |
| കരുതുക നീ നിൻ അമ്മയെ
| |
| ഈ പ്രകൃതിയാം അമ്മയെ
| |
| പാത്തു നടക്കും മനുഷ്യർ
| |
| വലിച്ചെറിയുന്നു മാലിന്യങ്ങൾ
| |
| മലിനമാക്കുന്നു പ്രകൃതിയെ
| |
| യീഗും ഫാക്റ്ററികളാൽ നീ
| |
| പുകയ്ക്കുന്നു ഈ പ്രകൃതിയേ
| |
| നിന്നുടെ സുഖസൗഭാഗ്യങ്ങളിൽ
| |
| നീ ഓർക്ക
| |
| നീ നശിപ്പിക്കുന്നു ഈ
| |
| പ്രകൃതിയും ജീവജാലങ്ങളും
| |
| അവയ്ക്കുമുണ്ട് ജീവൻ
| |
| മനുഷ്യ നീ ഓർക്ക ഈ പ്രകൃതിയേ
| |
| സംരക്ഷിക്കുക നീ ഈ
| |
| പരിസ്ഥിതിയേ
| |
| </poem> </center>{{BoxBottom1
| |
| | പേര്= അഭിൻ .എസ്
| |
| | ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഡോ.ലോഹ്യമെമ്മോറിയൽ എൽ.പി.എസ് മണ്ണടിക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44339
| |
| | ഉപജില്ല= കാട്ടാകട ഉപജില്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |