"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

14:33, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്തമ്മ

                                      മാവിൻ കൊമ്പത്തു‍ഞ്ഞാലാടി
                                      തൂവലൊതുക്കും തത്തമ്മേ
                                      കാടും മലയും തേടിപ്പോകും
                                      പച്ചക്കുഞ്ഞിതത്തമ്മേ
                                      എന്നുടെ കൂടെ പോരാമോ?
                                      ചുണ്ട് ചുവന്നൊരു തത്തമ്മേ
                                      പാറിപ്പോകും മുമ്പേയിത്തിരി
                                      പാലും പഴവും തന്നീടാം..

മുഹമ്മദ് ദാനിഷ്
2 D കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത