"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജീവനം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 48: വരി 48:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:31, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജീവനം

പുഴ പോലെ ഒഴുകട്ടെ സ്നേഹം
തണലായി തുടരട്ടെ കരുതൽ
അജ്ഞാനമാണതിൻ കാരണമെങ്കിലും
മഹാമാരിയാണീ കോറോണ
തട്ടിക്കളഞ്ഞു നമ്മുടെ കളിക്കൂട്ടങ്ങളെ
മീനച്ചൂടിന്റെ മാമ്പഴ മണങ്ങളെ
സാനിട്ടറൈസിൻ, മാസ്കിൻ
ദ്രവിപ്പിക്കും ഗന്ധങ്ങൾ ശീലിച്ചു നാം
അകലെയുള്ളതാം ബന്ധുജനങ്ങളെ
വീഡിയോക്കോളിൽ ഒതുക്കിനിർത്തിയല്ലോ
നിലചച്ചു, നാട് നിലച്ചു നിശ്ചലമായിമരുപ്പച്ച
നഗരികൾ വനസ്ഥലി പോലം നിശബ്ദമായ്
കളിവീടുറങ്ങി, കളിയരങ്ങുറങ്ങി
കളിവീണപോലും തന്ത്രിമീട്ടാതായി
എല്ലാംമാറീടും ഒരുനാളിലെത്തും നാം
വൈറസിനെ കാൽക്കീഴിലമർത്തീടും നാം
നാടുണരും നഗരിയുണരും
ആർപ്പുവിളികൾ പൂരങ്ങളുണർന്നീടും
കരുതലായി, താങ്ങായി നിന്നിടാം
വേദന തിന്നുന്ന നമ്മുടെ സോദരർക്ക്
ഏകിടാം ജയവിളി നമ്മുടെ കാവലായി
നിൽക്കും ആരോഗ്യ മേഖലയ്ക്ക്
പാലിക്കാം നിയമങ്ങൾ
കൈവിട്ട് നിൽക്കാം
പ്രതീക്ഷ തൻ പൊൻ പുലരി
സമാഗതമാക്കുവാൻ ഇളം
കൈകളാൽ ചെയ്തു തീർക്കാം
സോദരർക്കേകാം ഇത്തിരി തെളിനീർ
പ്രകൃതിയെ ഹരിതാഭയാക്കാം,
ചിന്തിക്കാം, ഉണരാം, പ്രവർത്തിക്കാം.

നെയ്‌ബൽ ജോൺ
5 സി സെന്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത