"14456/ഭൂമിയാണ് നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14456 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭൂമിയാണ് നമ്മുടെ അമ്മ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ഭൂമിയാണ് നമ്മുടെ അമ്മ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പച്ചപ്പ് വിരിഞ്ഞ  പ്രകൃതിയാണ് എന്റെ ഭൂമി
ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ
വിരിഞ്ഞതാണ് , എന്റെ  പ്രകൃതിയായ ഭൂമി.
പ്രകൃതിയുടെ മക്കളാണ് നമ്മൾ പക്ഷേ ,
നമ്മൾ ആ പ്രകൃതി യെ നശിപ്പിക്കുന്നു
എത്ര സുന്ദരമാണ് എന്റെ ഭൂമി
പാറിപ്പറകുന്ന പക്ഷികൾ
കാറ്റത്ത് ആടി ഉലയുന്ന മരങ്ങൾ
മഴയെന്നോ വെയിലെന്നോ ഇല്ലാതെ
പ്രകൃതിയോട് ഇണങ്ങിയ ശലഭങ്ങൾ
എന്തിന് ഇത്രയും സൗന്ദര്യം തന്നു ഭൂമി ഈ പ്രകൃതിക്ക്
മനുഷ്യർ നശിപ്പിക്കുന്നു  ഈ പ്രകൃതിയെ
കാടുകൾ വെട്ടി ഫ്ളാറ്റുകൾ പണിയുന്നു
പ്രകൃതി വിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നു
ശരിയാണോ എന്ന് നോക്കാതെ മൃഗങ്ങളെ നശിപ്പിക്കുന്നു
സ്വാർഥത മൂലം ഈ ഭൂമിയെ മനുഷ്യർ നശിപ്പിക്കുന്നു
അടുത്ത തലമുറയ്ക്ക് കാടും മരങ്ങളും മൃഗങ്ങളും
എല്ലാം സ്വപ്നം മാത്രം
ഈ തെറ്റുകൾ ആവർത്തിക്കരുത്
ഓർക്കുക
ഭൂമിയാണ് നമ്മുടെ അമ്മ
</poem> </center>
{{BoxBottom1
| പേര്=  ശിവപ്രിയ ബിനേഷ്
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    CHAMPAD WEST UP SCHOOL    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14456
| ഉപജില്ല=  CHOKLI    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  KANNUR
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/14456/ഭൂമിയാണ്_നമ്മുടെ_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്