Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കാടുകളും മലകളും
| |
| പുഴകളും അരുവികളും
| |
| പ്രകൃതിരമണീയമാം
| |
| പച്ച വിരിച്ച വയലേലകളും
| |
| തിങ്ങി നിറഞ്ഞ മരങ്ങളാൽ
| |
| മനോഹരമാം പ്രകൃതി ഭംഗി
| |
| ആസ്വദിച്ചീടുകിൽ മതിവരില്ല.
| |
| നാവിൽ കൊതിയൂറും വൃക്ഷങ്ങൾ
| |
| കനിഞ്ഞു നൽകിടും ഫലങ്ങൾ കൊത്തി
| |
| തിന്നിടും കിളികൾതൻ കലപിലകൾ
| |
| കാതിനു കുളിരേകിടുന്നു.
| |
| വൈവിധ്യമാർന്നൊരാ വർണങ്ങളിൽ
| |
| സുഗന്ധങ്ങൾ പരത്തിടും പൂക്കളിൽ
| |
| തേൻ നുകരും ശലഭങ്ങൾ
| |
| പൂവിതളിൽ ശോഭയായി കണ്ണിനു കുളിരായിടുന്നു.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമത്ത് ഫിദ പി കെ
| |
| | ക്ലാസ്സ്= 6 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= champad west up school <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14456
| |
| | ഉപജില്ല= chokli <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= kannur
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
14:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം