"എസ് എൻ എൽ പി എസ് വെൺമണി/അക്ഷരവൃക്ഷം/ബുദ്ധിമാനായ രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബുദ്ധിമാനായ രാജാവ്<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. ഇന്ത്യ എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്. ആ ഇന്ത്യയെന്ന രാജ്യത്തിന്റെ രാജാവിന്റെ പേര് നരേന്ദ്രമോദി എന്നായിരുന്നു. അവിടത്തെ ജനങ്ങൾ എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്ന് പൊരുതി ജയിക്കുന്നവരായിരുന്നു. അങ്ങനെ ഇരിക്കെ ആരാജ്യത്തിൽ കൊറോണവൈറസ് എന്ന വലിയ ഒരു ശത്രു യുദ്ധം ചെയ്യാൻ വന്നു. അതുകണ്ട് ജനങ്ങൾ എല്ലാം ആകെ ഭീതിയിലായി. അവിടുത്തെ ബുദ്ധിമാനായ രാജാവ് പറയുന്നതുപോലെ എല്ലാവരും അനുസരിച്ചു. ഈയുദ്ധത്തിൽ നമ്മൾ ജയിക്കണമെങ്കിൽ നന്നായി കുളിക്കണം, കൈകാലുകൾ എപ്പോഴും കഴുകിവൃത്തിയാക്കികൊണ്ടിരിക്കണം, മാസ്കുകൾ ധരിക്കണം എന്ന് പറഞ്ഞു. എല്ലാം ജനങ്ങൾ അംഗീകരിച്ചു.  ബുദ്ധിമാനായ രാജാവ് സമ്പൂർണ്ണലോക്ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ട് രാക്ഷസകൊറോണവൈറസുകൾ പേടിച്ച് രാജ്യം വിട്ട് ഓടിപ്പോയി.  “എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല.”

{{BoxBottom1
| പേര്= സ്നേഹ ടോമി
| ക്ലാസ്സ്=IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ് എൻ എൽ പി എസ് വെൺമണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29216
| ഉപജില്ല=അറക്കുളം<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ഇടുക്കി
| തരം=കഥ<!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:47, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബുദ്ധിമാനായ രാജാവ്

ഒരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു. ഇന്ത്യ എന്നായിരുന്നു ആ രാജ്യത്തിന്റെ പേര്. ആ ഇന്ത്യയെന്ന രാജ്യത്തിന്റെ രാജാവിന്റെ പേര് നരേന്ദ്രമോദി എന്നായിരുന്നു. അവിടത്തെ ജനങ്ങൾ എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്ന് പൊരുതി ജയിക്കുന്നവരായിരുന്നു. അങ്ങനെ ഇരിക്കെ ആരാജ്യത്തിൽ കൊറോണവൈറസ് എന്ന വലിയ ഒരു ശത്രു യുദ്ധം ചെയ്യാൻ വന്നു. അതുകണ്ട് ജനങ്ങൾ എല്ലാം ആകെ ഭീതിയിലായി. അവിടുത്തെ ബുദ്ധിമാനായ രാജാവ് പറയുന്നതുപോലെ എല്ലാവരും അനുസരിച്ചു. ഈയുദ്ധത്തിൽ നമ്മൾ ജയിക്കണമെങ്കിൽ നന്നായി കുളിക്കണം, കൈകാലുകൾ എപ്പോഴും കഴുകിവൃത്തിയാക്കികൊണ്ടിരിക്കണം, മാസ്കുകൾ ധരിക്കണം എന്ന് പറഞ്ഞു. എല്ലാം ജനങ്ങൾ അംഗീകരിച്ചു. ബുദ്ധിമാനായ രാജാവ് സമ്പൂർണ്ണലോക്ഡൗൺ രാജ്യത്ത് പ്രഖ്യാപിച്ചു. ഇതെല്ലാം കണ്ട് രാക്ഷസകൊറോണവൈറസുകൾ പേടിച്ച് രാജ്യം വിട്ട് ഓടിപ്പോയി. “എന്ത് പ്രതിസന്ധിഘട്ടം വന്നാലും ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ല.”

സ്നേഹ ടോമി
IV A എസ് എൻ എൽ പി എസ് വെൺമണി
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ